Whatsapp
കനിവ്‌

ഫാ. ജസ്റ്റിൻ ഡിക്സൺ

Description:
''ഈ പുസ്തകത്തിൽ ചെറിയ ആശയങ്ങളിലൂടെ, സന്ദേശങ്ങളിലൂടെ വലിയൊരു ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിക്കുകയാണ് ഗ്രന്ഥകാരൻ. കാലത്തിന്റെ കാലിഡ�ോസ്‌കോപ്പിലൂടെ മനുഷ്യജീവിതത്തെന�ോക്കിക്കാണുമ്പോൾ 'വിജയിച്ചവൻ' 'ബുദ്ധിമാൻ' 'മിടുക്കൻ' എന്നീ പദങ്ങളുടെ എല്ലാം അർത്ഥ, സാമ്പത്തിക മൂലധനവുമായി ബന്ധപ്പെട്ടാണ് നിർവചിക്കപ്പെടുന്നത്. സമ്പത്ത് നേടിയവൻ വിജയിച്ചു, അത് കുറഞ്ഞവൻ പരാജിതൻ ഒപ്പം ബുദ്ധിയും മിടുക്കും ഇല്ലാത്തയാളും. ആത്മീയ സംഭവങ്ങൾ എങ്ങനെയാണ് വായിക്കേണ്ടതെന്നും പ്രചോദിപ്പിക്കേണ്ടതെന്നും ഈ കുറിപ്പിലുണ്ട്. ചെറുതാകയാൽ പാരായണ സുഖവും ആശയമാധുര്യവുമുണ്ട്. ദൈവിക മൂല്യങ്ങൾ പ്രത്യാശയാണ്, പ്രകാശമാണ്, വഴിവിളക്കാണ്, ലക്ഷ്യവും മാർഗവുമാണ്.''

Price: ₹ 240.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us