Whatsapp
ധ്യാനം ബൈബിളിലൂടെ - വാല്യം - 2

പന്തക്കുസ്താമുതൽ ആഗമനകാലംവരെയുള്ള സുവിശേഷങ്ങള്‍ നോയെല്‍ ക്വെസോണ്‍ പരിഭാഷ: ഡോ. ജോര്‍ജ് സഖറിയ

Description:
വചനം നിത്യപ്രകാശത്തിന്റെ വാക്രൂപമാണ് ‘ധ്യാനം ബൈബിളിലൂടെ’ എന്ന ഈ കൃതി. യാന്ത്രികമായ വിശുദ്ധഗ്രന്ഥവായനയിൽ നിന്നു മോചിപ്പിച്ച് ധ്യാനത്തിന്റെ തലത്തിലേക്ക് ഉയർത്തി വാക്രൂപത്തിന്റെ പൊരുൾ തേടുവാൻ വായനക്കാരനെ സഹായിക്കുന്നു. ജീവിതസമസ്യകൾക്കപ്പുറം നിത്യസത്യമായ ആത്മാവിനെ അറിയുവാൻ ഇടയാക്കുന്നു. സന്യസ്തർക്കും സാധാരണ സത്യാന്വേഷകർക്കും ഒരുപോലെ ആകർഷകമായിത്തോന്നുന്ന ബ�ോധധാരാരീതിയിൽ ക്രമീകരിച്ചിട്ടുള്ള വിചിന്തനങ്ങളിലൂടെ നിത്യസത്യമായ പ്രകാശത്തിലേക്ക് ഉണർത്തി ‘നിത്യമായ ഇന്നിൽ’ ജീവിയ്ക്കാൻ നമ്മെ പ്രാപ്തരാക്കും

Price: ₹ 320.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us