Whatsapp
കുഞ്ഞിക്കഥകളിലെ ദൈവീകചിന്തകൾ

ജെയ്സൻ എലുവത്തിങ്കൽ

Description:
കുഞ്ഞിക്കഥകളിലെ ദൈവികചിന്തകൾ എന്ന ഈ കൊച്ചു കഥാസമാഹാരി ദൈവികചിന്തയിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്തുന്ന അവരുടെ ഒരു നല്ല കൂട്ടുകാരനായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും രേഖപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ നിരാശയിൽ കഴിയുന്നവരെയും, ഹൃദയം തകർന്നവരെയും കാത്തു പരിപാലിക്കുന്ന ദൈവത്തെ ഓരോ കഥകളിലും നമുക്ക് കാണാൻ കഴിയും. ഓരോ പ്രിയ വായനക്കാരെയും ആത്മീയചിന്തകളിലേക്ക് കൈപിടിച്ച് നടത്താൻ ഈ പുസ്തകം സഹായിക്കും.

Price: ₹ 120.00    
Add to Cart
Share on:

You May Also Like

Get In Touch

Our Service Will Be Always Here

 Carmel International Publishing House

   Cotton Hill, Vazhuthacadu

   Trivandrum - 695 014

   Kerala, India

carmelpublication@ciph.in

+91-9446037253 , +91-471-2327253

+91-9446037253

Newsletter

Get the latest deals and more.

Follow Us