WORD OF GOD

Verbum Domini

Verbum Domini is the Apostolic exortation of Pope Benedict XVI.

Author Pope Benedict XVI

Category Word of God

Publisher CIPH

Language English

Biblical Treasures

How to study a Biblical passage and find its meaning is skillfully brought forward in this book. Several problematic biblical passages are treated here. Some very useful themes like the devotion to the Sacred Heart, the Mysteries of the Light and so on are elaborately studied in this work. Important passages on St. Paul are also included in this book to encourage further Pauline studies.

The book would surely be very useful to all those who are interested in reading the Bible, especially priests, religious and lay people. Preachers, teachers and leaders of prayer groups will like to use it as a guide book in their ministry.

 

(Problems and studies on the Bible)

Dr. Paul Kariamadam, VC

PAGES: 192

₨ 70

PAGES: 255

₨ 180

കർത്താവിന്റെ വചനം കർത്താവിന്റെ വചനം ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പയുടെ അപ്പോസ്തോലിക ഉദ്‌ബോദനമാണ്.

Author Pope Benedict XVI

Category Word of God

Publisher CIPH

Language Malayalam

PAGES: 224

₨ 75

ദൈവവചനം ജീവിച്ചവർ
ദൈവവചനത്താൽ ധന്യത നേടിയവരാണ് സഭാപിതാക്കന്മാരെല്ലാവരും. ദൈവവചനത്തിന്റെ മാറ്റമില്ലായ്മ തിരിച്ചറിഞ്ഞുകൊണ്ട്, ആ വചനത്തെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കണ്ടപ്പോള്‍, വചനത്തില്‍ വസിക്കുന്ന ദൈവത്തെ അവര്‍ അനുഭവിച്ചറിഞ്ഞു. ദൈവവചനത്തിലൂടെ ദൈവത്തിന്റെ സാന്നിദ്ധ്യവും ശക്തിയും ജ്ഞാനവും അവര്‍ കണ്ടെത്തി. ഇപ്രകാരം ബൈബിളിലെ ദൈവവചനത്തെ ദൈവത്തിന്റെ സ്വന്തം വാക്കുകളായി സ്വീകരിച്ചുകൊണ്ട് അവിടുത്തെ അവര്‍ തിരിച്ചറിഞ്ഞു. ദൈവവചനത്തെ ഇത്രമാത്രം സ്‌നേഹിച്ച സഭാപിതാക്കന്മാര്‍ ആ വചനത്തെയാണ് തങ്ങളുടെ ഏറ്റവും വലിയ സമ്പത്തായി സ്വീകരിച്ചത്.

Author Emmanuel Kaniamparampil OCD

Category Word of God

Language Malayalam

PAGES:

₨ 70

 ബൈബിൾ കഥാരൂപത്തിൽ ഏറ്റവും ലളിതവും രസനിഷ്യന്ദികളുമായ കഥകളുടെ രൂപത്തി. പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം വായനക്കാര്‍ക്ക് വിശുദ്ധഗ്രന്ഥത്തിലേക്കുള്ള ഒരു വാതായനമാണ്. നമ്മുടെ മതബോധനരംഗത്ത് ''പാഠ്യസഹായി'' എന്ന നിലയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. കഥാരൂപത്തിലവതരിപ്പിക്കുന്നതോടൊപ്പംതന്നെ, ബൈബിള്‍ ചരിത്രപരവും ദൈവനിവേശിതവുമാണെന്നുള്ള സത്യം ഇതി. ആവരണം ചെയ്തിരിക്കുന്നു. ക്ഷണഭംഗുരമായ ഭൗതിക നേട്ടങ്ങള്‍ക്കും ലൗകികലാഭത്തിനും വേണ്ടിയുള്ള നിരന്തര സമരത്തിലേര്‍പ്പെട്ട് തളര്‍ന്നുപോകുന്ന മനുഷ്യന് ഈശ്വര കാരുണ്യത്തിന്റെ സ്വര്‍ഗ്ഗീയ കല്ലോലിനി കാട്ടിത്തരുന്നതാണ് ഈ ഗ്രന്ഥം

Author Dr. J. Kattackal

Category Word of God

Publisher CIPH

Language Malayalam

PAGES: 150

₨ 20

വചനസുഹൃത്ത് നമ്മുടെ അനുദിനജീവിതത്തിലെ വിവിധ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അന്വേഷണങ്ങൾക്കും യോജിച്ചവിധം വചനസുഹൃത്തായ ക്രിസ്തുവിനെ സന്നിഹിതമാക്കുവാൻ, അവനോടൊപ്പം യാത്ര ചെയ്യുവാൻ, ഇൗ വചനഗ്രന്ഥം ഉപകരിക്കും. ജീവിതസന്ധികളായ നൂറ്റിപ്പതിനാല് വിഷയങ്ങൾക്ക് അനുയോജ്യമായ ജീവന്റെ വചനങ്ങളാണീ ഗ്രന്ഥത്തിൽ ചേർത്തുവച്ചിരിക്കുന്നത്. ഫാ. തോമസ് കുളങ്ങര തോമസ് സി.ജി

PAGES: 264

₨ 130

മർക്കോസിന്റെ സുവിശേഷം സുവിശേഷവ്യാഖ്യാനത്തിൽ ഉപയോഗിക്കുന്ന ആധുനിക സങ്കേതങ്ങളെ അവലംിബിച്ചു തയ്യാറാക്കിയ വ്യാഖ്യാനഗ്രന്ഥമാണിത്. സുവിശേഷത്തിന്റെ പൊതുവായ സവിശേഷതകളും സുവിശേഷത്തിന്റെ ദൈവശാസ്ത്ര ഉൾക്കാഴ്ചകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറെക്കാലത്തെ പ്രബോധനപരിചയവും ബൈബിൾവിജ്ഞാനീയ ചിന്തയും ഇൗ ഗ്രന്ഥത്തെ സമ്പന്നമാക്കിയിട്ടുണ്ട് ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി

PAGES: 488

₨ 275

ബൈബിൾ അടുത്തറിയാൻ ബൈബിളിനെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവ ിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് വി. ജെറോം പറയുമ്പോൾ ബൈബിള ിനെക്കുറിച്ചുള്ള അറിവ് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവായി "ബൈബിൾ അടുത്തറിയാൻ' എന്ന ഗ്രന്ഥത്തിലൂടെ ലോറൻസ് കുലാസച്ചൻ അവതരിപ്പിക്കുന്നു. മനസ്സിലെ അജ്ഞതയുടെ ഇരുൾ അകറ്റാൻ പറയ്ക്ക് മീതെ കൊളുത്തിവച്ച വിളക്കുപോലെയാണ് ഇൗ പുസ്തകം. ലോറൻസ് കുലാസ്

PAGES: 80

₨ 50

വേദഘോഷമാല ബൈബിൾ പഴയനിയമത്തെ കാവ്യഭാഷയിലാക്കിയിരിക്കുന്നു പ്രസ്തുത ഗ്രന്ഥത്തിൽ. വൃത്തഭദ്രവും ആലങ്കാരികവുമായ ലളിതസുന്ദരപദാവലികളാൽ മെനഞ്ഞെടുത്തതാണ് ഇൗ കാവ്യം. ജെ. കളത്തിലാൻ

PAGES: 272

₨ 170

ശ്രീയേശുഘോഷം (സുവിശേഷ കാവ്യം) വിശുദ്ധ ഗ്രന്ഥത്തിന്റെ കേന്ദ്രിന്ദുവായ ഇൗശോനാഥനെ സുവിശേഷകന്മാർ ലോകത്തിനുമുന്നിൽ സവിശേഷമായി വെളിപ്പെടുത്തിയിട്ടുണ്ട്. ആ നാലു സുവിശേഷങ്ങളും കാവ്യത്തിലൂടെ ഇൗ പുസ്തകത്തിൽ പ്രതിഫലിപ്പിക്കുന്നു. ജെ. കളത്തിലാൻ

PAGES: 344

₨ 175

ബൈബിളിലൂടെ ഒരു തീർത്ഥയാത്ര ഉത്പത്തി മുതൽ വെളിപാടുവരെയുള്ള ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകവും ഇൗ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്. ചോദ്യം, വിചിന്തനം, പ്രാർത്ഥന എന്ന പുസ്തകത്തിലെ അവതരണരീതി ബൈബിളിന്റെ ആഴങ്ങളിലേക്ക് കടക്കുവാനും വിശുദ്ധഗ്രന്ഥസന്ദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും അനുവാചകരെ സഹായിക്കും. രണ്ടുവാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്നു. സിസ്റ്റർ ക്രിസ്പിൻ വോള്യം 1, 2

PAGES: 232 (1)

₨ 140

PAGES: 256 (2)

₨ 140

ഒന്നാകാം സ്നേഹത്തിൽ ഐക്യത്തിന്റെ ആത്മീയതയ്ക്ക് ഭാരതീയമായ ഒരാഖ്യാനം നല്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ക്രൈസ്തവ ജീവിതത്തിലെ അടിസ്ഥാനപരമായ ചില വിഷയങ്ങളെ ഐക്യത്തിന്റെ വീക്ഷണകോണിലൂടെ ഇൗ ഗ്രന്ഥത്തിൽ മനനധ്യാനവിധേയമാക്കുന്നു. ദൈവവചനങ്ങളിലധിഷ്ഠിതമായ ഒരു ചിന്താരീതിയും ജീവിതശൈലിയും ഇവിടെ ഉയിർക്കൊള്ളുന്നു. ഫാ. തോമസ് കുളങ്ങര
വേദഘോഷമാല (രാജഘോഷം) സാമുവൽ ന്യായാധിപൻ സാവൂളിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നതുമുതലുള്ള എല്ലാ രാജാക്കന്മാരുടെയും അന്യരാജാക്കന്മാരുടേയും ഭരണകാലത്തുള്ള പ്രധാന കഥാപാത്രങ്ങളും സംഭവങ്ങളും കാലക്രമമനസുരിച്ച് കാവ്യരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
(ബൈബിൾ പഴയനിയമകാവ്യം) ജെ. കളത്തിലാൻ

PAGES: 256

₨ 160

PAGES: 264

₨ 210

മത്തായിയുടെ സുവിശേഷം പാഠവും പഠനവും ഗഹനമായ വിഷയത്തെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയതയ്ക്ക് കോട്ടം തട്ടാതെ മത്തായിയുടെ സുവിശേഷത്തിന് ഇന്നുവരെയുള്ള പഠനത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനം നല്കുന്നു. സുവിശേഷത്തിന്റെ മുഴുവൻ വാക്യങ്ങളും വാക്കുകളും പഠനവിധേയമാക്കിയിരിക്കുന്നു. ആധുനികലോകത്തിന് സുവിശേഷത്തിന്റെ വെളിച്ചത്തിൽ ആധ്യാത്മിക നിർദ്ദേശം നല്കുന്ന ഗ്രന്ഥം. സുവിശേഷവ്യാഖ്യാനത്തോടൊപ്പം മത്തായിയുടെ പ്രധാനപ്പെട്ട ദൈവശാസ്ത്രദർശനങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്. ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി

PAGES: 464

₨310

വചനം ആഗ്നേയവാൾ മനുഷ്യന്റെ ആന്തരിക മണ്ഡലത്തിൽ പ്രവേശിച്ച് പാപം മുറിവേൽപിച്ചു. മനുഷ്യനേറ്റ ആഴമേറിയ മുറിവുണക്കാൻ അവനെ സഹായിക്കുന്ന ഒരു അമൂല്യഗ്രന്ഥമാണ് വചനം ആഗ്നേയവാൾ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രബോധനങ്ങളെ ആസ്പദമാക്കിയുള്ള ലഘുവായ ആവിഷ്ക്കാരമാണ് ഇൗ പുസ്തകം. പ്രൊഫ. ബി. ദേവദാസൻ

PAGES: 134

₨ 95

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH