SERMONS

പെനുവേല്
പെനുവേൽ ദൈവത്തെ ദർശിച്ച താഴ് വാരം വചനവായനയുടെ നവ്യമായ ആത്മീയാനുഭവം അനുവാചകരിൽ നിവേശിപ്പിക്കുന്ന ധ്യാനമൊഴികളാണ്. വചനപ്രഘോഷണവേദികളിലും, വചനധ്യാനനിമിഷങ്ങളിലും, വ്യക്തിപരമായി ധ്യാനിക്കുമ്പോഴും, വചനവിചിന്തനങ്ങൾ പങ്കുവയ്ക്കുന്ന പ്രാർത്ഥനവേളകളിലും, ഇൗ പുസ്തകത്തിലെ ധ്യാനചിന്തകൾ വളരെ സഹായകമാകും.

Author A

Category Sermons

Publisher CIPH

Language Malayalam

PAGES:  192

₨ 160

ചെവിയുള്ളവൻ കേൾക്കട്ടെ
ആധുനികജീവിതം വല്ലാത്തൊരു ചുമടാണ്. പ്രശ്‌നസങ്കീര്‍ണ്ണമായ ഒരു ഭാരപ്പെട്ടില്ല മന:സമാധാനം നഷ്ടപ്പെടുമ്പോള്‍ വചനത്തിന്റെ ആഴസ്പര്‍ശനം അവന്‍ കൊതിക്കുന്നു. അതിന്റെ വ്യാഖ്യാനങ്ങള്‍ അറിയുവാന്‍ ഉദ്യമിക്കുന്നു. നിരവധി ശബ്ദങ്ങള്‍ കേട്ടുകേട്ട് അവന് ചെവി മടുക്കുന്നു. എല്ലാ ശബ്ദങ്ങള്‍ക്കിടയിലും നീ തിരിച്ചറിയേണ്ട ഒരു സ്വരം, ദൈവവിളിയുടെ സ്വരം! ചെവിയുള്ളവന്‍ കേള്‍ക്കട്ടെ! ഓരോ മനുഷ്യനും അപരനെ ദൈവം നല്‍കിയ സമ്മാനമായി ദര്‍ശിച്ച് ഈ ലോകത്തെ സ്വര്‍ഗ്ഗമാക്കാന്‍ പ്രചോദനം നല്‍കുന്ന പുസ്തകമാണിത്. ആശയ സമ്പുഷ്ടവും ആകര്‍ഷകവുമായ സുവിശേഷ പ്രഭാഷണങ്ങളാണ് ഇതിലെ ഉള്ളടക്കം.

Author Fr. Dyzen

Category Sermons

Publisher CIPH

Language Malayalam

PAGES:

₨ 85

 വിശുദ്ധവാര പ്രസംഗങ്ങള്‍

ലോകചരിത്രത്തിലെ സമുന്നതവും അനുഗ്രഹസമ്പന്നവുമായ സംഭവങ്ങള്‍ നടന്ന മഹത്തായ അവസരമാണല്ലോ വിശുദ്ധവാരം. ഓശാനയുടെ മഹനീയതയും കുര്‍ബാനസ്ഥാപനത്തിലെ സ്‌നേഹവിപ്ലവവും പീഡാനുഭവത്തിന്റെ പരമകാഷ്ഠയും ഉത്ഥാനനത്തിന്റെ ഉജ്ജ്വല വിജയവും ആ വരിഷ്ഠ സംഭവങ്ങളി. പെടുന്നു. ആദാമിന്റെ മക്കളെയെല്ലാം സര്‍വ്വഥാ ബാധിക്കുന്ന പ്രസ്തുത സര്‍വ്വപ്രധാനകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വിശിഷ്ടഗ്രന്ഥം വിശുദ്ധവാരത്തില്‍ മാത്രമല്ല ആണ്ടുവട്ടത്തിലെ മറ്റു ദിവസങ്ങളിലും ഭക്തിപൂര്‍വ്വം പാരായണം ചെയ്യുകയും ഗാഢമായി ധ്യാനിക്കുകയും അങ്ങനെആത്മീയ നവീകരണം സാധിക്കുകയും ചെയ്യാന്‍ പര്യാപ്തമത്രെ.

Author Fr. Paul Marokki

Category Sermons

Publisher CIPH

Language English

PAGES: 166

₨ 95

നമ്മള് ജറുസലേമിലേയ്ക്ക് പോകുന്നു

ഗലീലിയില്‍നിന്ന് ജറുസലേമിലേക്ക്... ജറുസലേമില്‍നിന്ന കാല്‍വരിയിലേക്ക്... കാല്‍വരിയില്‍നിന്ന് ജീവനിലേക്ക്... അര്‍ത്ഥപൂര്‍ണ്ണമായി യേശുവിനെപ്പോലെ കടന്നുപോകാന്‍ പ്രചോദനമേകുന്ന വചനവിചിന്തനങ്ങളുടെ സമാഹാരം. അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ ആത്മീയാനുഭവങ്ങളുടെയും വചനവിചിന്തനങ്ങളുടെയും ഒരമൂല്യകൃതി. ആരാധനക്രമവത്സരത്തിലെ ''തീവ്രകാലഘട്ടങ്ങള്‍'' (ഠലാുശ ളീൃശേ) എന്ന് വിശേഷിപ്പിക്കുന്നത് ആഗമനം, ക്രിസ്മസ്, തപസ്, പെസഹാക്കാലം എന്നീ അവസരങ്ങളാണ്.

Author Rt. Rev.Soosapakyam

Category Sermons

Publisher CIPH

Language Malayalam

PAGES: 376

₨ 150

ഒാർമ്മ (വിശുദ്ധവാര വിചിന്തനസഹായി) ഹോസാന മുതൽ ഉയിർപ്പുവരെയുള്ള യാത്രയിൽ സംഭവിച്ചിരിക്കുന്ന സമാനതകൾ, അതുല്യതകൾ, തിരുവചനപൂർത്തീകരണം മുതലായവ പണ്ഡിതോചിതമായ ശൈലിയിൽ അന്വേഷിച്ചു കണ്ടെത്തി സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിൽ ഭംഗ്യന്തരേണ ഇൗ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡോ. ലോറൻസ് കുലാസ്

PAGES: 80

₨ 50

നമുക്ക് ബെത്ലഹെം വരെ പോകാം മൂന്നു വർഷങ്ങളിലേയും (അആഇ) ആഗമനകാലത്തിലെ വായനകൾക്ക് തികച്ചും ലളിതവും മനോഹരവുമായ വ്യാഖ്യാനങ്ങൾ നല്കിക്കൊണ്ട് ദിവ്യലി ഒരു അനുഭവമാക്കിത്തീർക്കാനുള്ള അക്ഷീണമായ പരിശ്രമത്തിന്റെ ഫലമാണ് ഇൗ പുസ്തകം. വിശുദ്ധ കുർബാന ഒരനുഭവമാക്കിത്തീർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും ഒരമൂല്യ മാർഗദർശിയാണ് അഭിവന്ദ്യ പിതാവിന്റെ വരിഷ്ഠതൂലികയിൽ നിന്നടർന്നുവീണ ഇൗ വിശിഷ്ടഗ്രന്ഥം. ആർച്ച്ിഷപ്പ് സൂസപാക്യം എം.

PAGES: 128

₨ 55

ധ്യാനനിലയം വചനദ്ധവും അനുഭവത്തിന്റെ അച്ചിൽ വാർത്തെടുത്തതുമായ 307 വിചിന്തനങ്ങൾ ഉൾക്കൊള്ളുന്ന ഇൗ വിശിഷ്ടഗ്രന്ഥം ക്രിസ്തീയ പൂർണ്ണതയിൽ പുരോഗതി പ്രാപിച്ചിട്ടുള്ളവരും, ആദ്ധ്യാത്മിക ജീവിതത്തിൽ വളരാനാഗ്രഹിക്കുന്നവരുമായി, പ്രണിധാനത്തിന്റെ ആ "നല്ല ഭാഗം തിരഞ്ഞെടുത്തിട്ടുള്ള' എല്ലാവർക്കും അനുദിനം വഴികാട്ടുന്ന ഉത്തമസഹായിയത്രേ. ജെ.എം. ജ്ഞാനപ്രകാശം

PAGES: 512

₨ 190

പുണ്യം പൂക്കും പൊരുളകങ്ങൾ തിരുനാളുകൾ ഒാരോ വിശ്വാസത്തിന്റെയും അകക്കാമ്പുകളാണ്. ഇൗശ്വരനിലേക്ക്, നന്മയിലേക്ക്, നീതിയിലേക്ക്, വെളിച്ചത്തിലേക്ക്, ജീവനിലേക്ക്, നമ്മെ വഴികാട്ടുന്ന സ്നേഹത്തോണികൾ.... ഇരുപത്തിരണ്ട് തിരുനാളുകളുടെ വിചിന്തനങ്ങളാണ് ഇൗ ലഘുസമാഹാരത്തിലുള്ളത്. ഭക്താഭ്യാസങ്ങൾ മാത്രം ഒരാളെ ക്രിസ്തുവിശ്വാസത്തിൽ ആഴപ്പെടുത്തില്ലെന്നും വിശ്വാസത്തിന്റെ സാമൂഹികമാനത്തിന് പ്രാധാന്യമേറുന്നുവെന്നും പറഞ്ഞുകൊണ്ട് ഒരിടയന്റെ കർത്തവ്യബോധം വെളിവാക്കുകയാണ് പ്രസ്തുത വിചിന്തനങ്ങൾ. ലോറൻസ് കുലാസ്

PAGES: 102

₨ 75

യേശു എനിക്ക് ആര് വളരെ ഹൃദ്യവും ലളിതവുമായ രീതിയിൽ ആറ് നോമ്പുകാല ചിന്തകൾ അവതരിപ്പിച്ചിരിക്കുന്നു. ബിഷപ്പ് ബോസ്കോ പുത്തത്തൂര്

PAGES: 47

₨ 20

എഫ്ഫാത്ത നവസുവിശേഷവത്കരണത്തെപ്പറ്റി 23 പ്രൗഢലേഖനങ്ങൾ. ബെസേലിയൂസ് മാർ ക്ലീമീസ് കാതോലിക്കാ ബാവ, ആർച്ച്ിഷപ്പ് സൂസപാക്യം, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. തോമസ് നെറ്റോ, ഡോ. ഡി. ബാബുപോൾ, ഡോ. സ്റ്റീഫൻ ആലത്തറ, ഡോ. ജോർജ്ജ് ഒാണക്കൂർ തുടങ്ങിയവർ തയ്യാറാക്കിയ ലേഖനങ്ങൾ. എഡിറ്റർ: ഫാ. എ.ആർ. ജോൺ

PAGES: 168

₨ 90

സർവ്വാഭിലാഷസിദ്ധി കത്തോലിക്കാസഭയുടെ സമ്പന്നമായ മിസ്റ്റിക്കൽ പാരമ്പര്യത്തിന്റെ ഉറവിടങ്ങൾ റാൾഫ് മാർട്ടിൻ ഇൗ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ആധ്യാത്മികപോഷണത്തിനു വളരെ നല്ല പുസ്തകമാണിത്. വിശുദ്ധരുമായുള്ള ഉറ്റസൗഹൃദത്തിലേക്ക് അനുവാചകനെ നയിക്കുകയും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിലേക്ക് അയാളെ തുറക്കുകയും ആദ്ധ്യാത്മിക വിവാഹപരമായ എെക്യത്തിനുവേണ്ടിയുള്ള താത്പര്യം ജനിപ്പിക്കുകയും ചെയ്യുന്ന ഒരു സൗന്ദര്യം ഇൗ ഗ്രന്ഥത്തിനുണ്ട്. "ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ആദ്ധ്യാത്മികഗ്രന്ഥം' എന്ന് ആർച്ചുിഷപ്പ് തോമസ് മാർ കൂറിലോസ് സാക്ഷ്യപ്പെടുത്തിയ കൃതി. റാൾഫ് മാർട്ടിൻ വിവ: ഡോ. ജോർജ് കുരുക്കൂര്

PAGES: 592

₨ 425

മിശിഹായുടെ വഴികൾ നമ്മുടെയും മിശിഹായുടെ ജീവിതം പഠിക്കുവാനും ജീവിതസവിശേഷതകളെ സ്വാംശീകരിക്കുവാനും ഉപകരിക്കുന്ന ഇൗ ഗ്രന്ഥം കൈ്രസ്തവർക്കുമാത്രമല്ല അകൈ്രസ്തവർക്കും പ്രചോദനാത്മകമാണ്. ശാശ്വതമൂല്യങ്ങൾ സംരക്ഷിക്കുന്ന സമൂഹത്തിന് രൂപംകൊടുക്കാൻ ഇഃു സഹായിക്കും. സെബാസ്റ്റ്യൻ ഡി. കുന്നേൽ

PAGES: 72

₨ 60

വിശ്വാസവും യുക്തിയും ഉത്തരാധുനികതയിൽ വിശ്വാസത്തെയും യുക്തിയേയും സംബന്ധിക്കുന്ന ഇൗടുറ്റ ലേഖനങ്ങളുടെ സമാഹാരം. ഡോ. സഖറിയാസ് കരിയിലക്കുളം, ഒ.സി.ഡി.

PAGES: 184

₨ 95

ദൈവത്തിന്റെ കയ്യൊപ്പുപേറുന്ന ആത്മീയത അത്ഭുതകരമായ അപ്പം വർദ്ധിപ്പിച്ച്, ആയിരങ്ങളെ തൃപ്തരാക്കിയതിന്റെ പിറ്റേന്ന്, തന്നെ അന്വേഷിച്ച് കഫർണാമിലെത്തിയ ജനക്കൂട്ടത്തിന് യേശു നല്കിയ ഇൗ ഉപദേശം യഥാർത്ഥ ആത്മീയതയുടെ കാതലിലേക്ക് വിരൽചൂണ്ടുന്നു. ഇൗ കാതൽ കണ്ടെത്താനുള്ള ശ്രമമാണ് ഇൗ ലഘുഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. സെബാസ്റ്റ്യൻ ഡി. കുന്നേൽ

PAGES: 72

₨ 55

പുരോഹിതൻ തീച്ചൂളയിൽ പൗരോഹിത്യശുശ്രൂഷയിലൂടെ ദൈവം ആഗ്രഹിക്കുന്നതെന്തെന്ന് തിരിച്ചറിയാനും സ്വാംശീകരിക്കാനുമുള്ള ശ്രമമാണ് എന്നും പുരോഹിതന്റേത്. പൗരോഹിത്യശുശ്രൂഷയിലൂടെ ദൈവസമ്പാദനം എന്ന ജീവിതദൗത്യനിർവ്വഹണത്തിന്റെ യഥാർത്ഥ തീർത്ഥയാത്രയുടെ മധ്യത്തിലാണ് ഗ്രന്ഥകാരൻ ഇൗ രചനയിൽ ഏർപ്പെട്ടത്. ഡോ. കുര്യൻ വാലുപറമ്പിൽ

PAGES: 344

₨ 190

കുറവുകളിലെ നിറവുകൾ വചനവായന, വചനശ്രവണം, വിചിന്തനം, വ്യാഖ്യാനം എന്നീ ആത്മീയചര്യകളിലൂടെയാണ് ആത്മാവ് ദൈവത്തോടും ദൈവവചനത്തോടും അടുക്കുന്നത്. വചനവായന എന്നു പറയുന്നത് വചനത്തിന്റെ വെളിച്ചത്തിൽ ജീവിതത്തെ വായിക്കുന്നതാണ്. എല്ലാ ജീവിതാനുഭവങ്ങളേയും വചനത്തിലൂടെ കാണാൻ കഴിയുമ്പോൾ കർത്താവിന്റെ പദ്ധതികളെല്ലാം ക്ഷേമത്തിനുള്ളതാണെന്ന ബോധ്യമാണ് നമുക്ക് ലഭിക്കുന്നത്. ഫാ. ജോസഫ് ഇടപ്പുളവൻ, ഒ.സി.ഡി.

PAGES: 144

₨ 125

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH