MARIAN TITLES

Marialis Cultus

Pope Paul VI's Apostolic Exhortation on Mary.

Author Pope Paul VI

Category Marian Titles

Publisher CIPH

Language English

 

PAGES: 72

₨ 30

 മറിയമകനീശോ
ദൈവമാനുഷനായ മിശിഹാ നമുക്കു നൽകിയിട്ടുള്ള ദിവ്യമാതൃകയുടെ ഏറ്റവും സമാകര്‍ഷകമായ ഒന്നാണ് അവിടുത്തെ മാതൃഭക്തി. മറിയ ജീവിതത്തിനുള്ള മാര്‍ഗ്ഗ ദര്‍ശനങ്ങളാണ് ......... ആദര്‍ശം അഥവാ 'മറിയമകനീശോ' എന്ന ഈ ചെറുഗ്രന്ഥത്തിലുള്ളത്. മരിയഭക്തിയുടെ ആ്വര്‍ശം, പ്രസ്തുത ആദര്‍ശ പ്രാപ്തിക്കുവേണ്ടിയുള്ള നിദാനങ്ങള്‍, ഈശോയിൽ രൂപാന്തരപ്പെടുന്ന വിജയത്തിന്റെ രഹസ്യം, കര്‍ത്തവ്യങ്ങള്‍ എന്നിവ വിവരിക്കുന്ന നാല് അധ്യായങ്ങള്‍. മറിയ പ്രതിഷ്ഠ, മറിയ പ്രതിഷ്ഠാജപം, പൊതുവായ പ്രതിഷ്ഠാജപം, ഈശോയുടെ മാതൃഭക്തി ലഭിക്കുവാനുള്ള ജപം എന്നിങ്ങനെഅനുബന്ധവും പുസ്തകത്തിൽ ചേര്‍ത്തിരിക്കുന്നു.

Author Fr. E. Noyber

Category Marian Titles

Publisher CIPH

Language Malayalam

 

PAGES: 128

₨ 50

മറിയാനുകരണം അമ്മേ! ശ്രദ്ധിക്കുക; അമ്മേ ശ്രവിക്കുക; ഞാനിതാ മുട്ടിന്മേല്‍നിന്ന് ''മറിയമേ സ്വസ്തി'' എന്നു ചൊല്ലി നിന്നെ വാഴ്ത്തുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആകാശം സന്തോഷിക്കയും, ഭൂമി മന്ദഹാസം തൂകുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ സാത്താന്‍ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചു ഞടുങ്ങുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ലോകം നിസ്സാരമെന്നു തോന്നുകയും, മാംസം വിറയ്ക്കയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഉള്ളില്‍ നിന്നു വിഷാദം നീങ്ങുകയും, ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു.

Author Thomas A Kampees

Category Marian Titles

Publisher CIPH

Language Malayalam

 

PAGES: 112

₨ 60

കര്‍മ്മെല മാതാവ്‌
കര്‍മ്മെലമാതാവും കര്‍മ്മെലസഭയും തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിക്കില്‍ക്കുന്ന ഗാഢമായ ഒരു ആത്മീയബന്ധമുണ്ട്. കര്‍മ്മെലസഭ മുഴുവന്‍ മേരീമയമാണെന്ന സൂക്തം ഈ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തന്റെ സ്‌നേഹത്തിന്റേയും സംരക്ഷണത്തിന്റേയും അടയാളമായ തിരുവുത്തരീയം ധരിക്കുന്നവരെ ആത്മീയവും ഭൗതീകവുമായ ആപത്തുകളില്‍നില്‍നിന്നു സംരക്ഷിച്ചുകൊള്ളാമെന്നുള്ള കര്‍മ്മെലമാതാവിന്റെ വാഗ്ദാനം വെറും ഭംഗിവാ ക്കില്‍ സഭാചരിത്രത്തിലുടനീളം ഈ അമ്മയുടെ അത്ഭുതകരമായ സഹായങ്ങളുടെ നീണ്ട പട്ടിക കാണാന്‍ കഴിയും.

Author Fr. Zachrias Kariyalakkulam OCD

Category Marian Titles

Publisher CIPH

Language Malayalam

 

PAGES: 104

₨ 40

പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ മാര്‍പാപ്പ ശുശ്രൂഷയുടെ ഇരുപത്തിയ-ാം വര്‍ഷം ആരംഭിക്കുന്ന 2002ല്‍. രചിച്ച അപ്പസ്‌തോലിക ലേഖനമാണ് 'പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല'. ഇത് എണ്ണമറ്റ വിശുദ്ധര്‍ സ്‌നേഹിക്കുകയും തിരുസഭയുടെ പ്രബോധനാധികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യു- പ്രാര്‍ത്ഥനയാണ്. 2002 ഒക്‌ടോബര്‍ മുതല്‍ 2003 ഒക്‌ടോബര്‍ വരെ ജപമാല വര്‍ഷമായി ആചരിക്കുകയും ക്രൈസ്തവ കൂട്ടായ്മകളില്‍ മറിയത്തോടൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുന്നതിന് പ്രാധാന്യം നല്കുകയും ചെയ്തിരുന്നു.

Author Pop John Paul II

Category Marian Titles

Publisher CIPH

Language Malayalam

 

PAGES: 80

₨ 35

യേശുവിന്റെ അമ്മ അറിയാത്ത കഥകൾ അമ്മയെ മനസ്സിലാക്കി അനുഭവിക്കുവാനുള്ള ഒരു മകന്റെ പ്രാർത്ഥനാപൂർണ്ണമായ തീർത്ഥാടനാനുഭവമാണ് ഇൗ ലഘുഗ്രന്ഥം. ടി. ദേവപ്രസാദ്

PAGES: 200

₨ 120

മറിയത്തിന്റെ മുന്നറിയിപ്പും കാലത്തിന്റെ സാക്ഷ്യങ്ങളും കാൽവരിക്കുരിശിൻചുവട്ടിൽവച്ച് ചാർത്തപ്പെട്ട മഹാമാതൃത്വത്തിന്റെ അഗ്നിയും ഉള്ളിലൊതുക്കി, ദൈവത്തിൽ നിന്നകലുന്ന മക്കളെക്കുറിച്ചുള്ള വിങ്ങുന്ന മനസുമായി, പരിശുദ്ധ അമ്മ സ്വർഗംവിട്ട് ഒാടിവരുന്നതിന്റെ കഥകൾ സഭയുടെ ആദിമ നൂറ്റാണ്ടുകൾ മുതലേ നിരവധിയുണ്ട്. ഇന്നും തുടരുന്ന ആ സ്വർഗ്ഗീയ ഇടപെടലുകളിലൂടെ അമ്മ നല്കിയ മുന്നറിയിപ്പുകൾ നിരവധി. കാലം വിശ്വസിക്കാൻ വിസമ്മതിച്ച ആ പ്രവചനങ്ങൾ നിറവേറുന്നത് ചരിത്രം കണ്ടു. കിബോഹോയിലെ രക്തപ്പുഴ അടക്കം പലതും. ചരിത്രം സാക്ഷ്യപ്പെടുത്തിയ ആ അമ്മപ്രവചനങ്ങളുടെ കഥകളിലൂടെ.. ടി. ദേവപ്രസാദ്

PAGES: 119

₨ 100

ദി ക്രൂസിഫൈഡ് ഹാർട്ട് നീതിക്കുവേണ്ടി വചനം ഹൃദയത്തിൽ സംഗ്രഹിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ വാഗ്മയചിത്രമാണീ ഗ്രന്ഥം. ക്രൂശിൻചുവട്ടിലെ അമ്മയേയും യോഹന്നാനെയും മുന്തിരിച്ചെടിയിലെ ശാഖകളായി അവതരിപ്പിക്കുന്ന ആത്മീയതയുടെ സുഖം അനിർവചനീയമാണ്. അമ്മയോടുള്ള ഗ്രന്ഥകർത്താവിന്റെ വ്യക്തിപരമായ സ്നേഹവായ്പ് ഇൗ ഗ്രന്ഥത്തിലെ ഒാരോ വാക്കിലും കാണാം. സെബാസ്റ്റ്യൻ മോറീസ്

PAGES: 96

₨ 60

ഫാത്തിമാനാഥ ചരിത്രവും സന്ദേശവും ഫാത്തിമാനാഥയുടെ ദർശനങ്ങളും സന്ദേശങ്ങളും ലഭിച്ച ലൂസിയ, ഫ്രാൻസിസ്, ജസീന്ത എന്നീ കുട്ടികളുടെ ജീവിതങ്ങളും, ഇൗ നൂറ്റാണ്ടുകളിലെ ലോകചരിത്രത്തിലും സഭാജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിവരികയാണ്. ഇൗ സംഭവപരമ്പരകളിലേക്ക് വെളിച്ചം പകരുന്നതാണ് പ്രസ്തുത ഗ്രന്ഥം. ഫാ. സക്കറിയാസ് വരിക്കമാക്കൽ, ഒ.സി.ഡി.

PAGES: 144

₨ 120

ഫാത്തിമയുടെ കഥ മൂന്നാം രഹസ്യത്തിന്റെ വ്യാഖ്യാനവും ജസീന്തയുടെയും ഫ്രാൻസീസിന്റെയും ലൂസിയയുടെയും വ്യക്തിത്വങ്ങളെയും, അവർക്കു ലഭിച്ച മാലാഖയുടെയും പരിശുദ്ധ മറിയത്തിന്റെയും ദർശനങ്ങളെയും, ലോകത്തെ ഏറെക്കാലം ആകാംക്ഷാഭരിതമാക്കിയ ഫാത്തിമയിലെ രഹസ്യസന്ദേശങ്ങളെയും അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. ടി. ദേവപ്രസാദ്

PAGES: 128

₨ 100

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH