GENERAL TITLES

Speaking Across Boundaries

This book deals with the problem of intercultural relationship in a scientific manner and gives the reader a deeper understanding of culture and the significance of human communication.

 

George Rajmohan

PAGES: 316

₨ 250

The Miracle of Dialogue

Mohan Mathew provides an insightful corrective to the western approach which often emphasises science, technology and speed at the expense of love intimacy and dialogue.

 

Mohan Mathew, Ph.D

PAGES: 152

₨ 115

Icons of the Unseen

An icon is a visible expression of the invisible. It is theology in colour. This work undoubtedly highlight the spiritual in art where by they become instruments of contemplation. The symbols the author has produced are but glimpses into the mystery which is otherwise shrouded by the cloud of unknowing. Through art the author has been searching for attaining the visibility of the Unseen.

 

Joy Elamkunnapuzha, C.M.I.

Editor: Johnson Vadakumchery, C.M.I.

PAGES: 218

₨ 2000

Polity Society and Women

Polity Society and Women deals with a special reference to Travancore, 1700- 1900 AD. Polity, society and women are the three major edifices, which constitute the history of mankind.

 

Dr. Sr. Suma Rose, CMC

PAGES: 240

₨ 150

My Understanding of Love the Way to World Peace

This volume of My Understanding of Love: the Way to World Peace reveals the solution to the modern calamities of the entire globe and march towards powerful development and progress eternally.

 

K.M. Xavier James

 

PAGES: 104

₨ 65

Morning Star

This book gives a good picture of a century of German history. It is the touching story of a brave German woman who, scorched by the bolts of fate and plunged into a deep well of tears, mustered courage, scrambled up ashore and lived a holy life, putting her trust in providence. This work proves that life has a meaning, because God is its author.

 

Dr. Jacob Josten Kochupurackal

PAGES: 156

₨ 110

Speeches for Various Occasions

This is a collection of speeches prepared for various occasions.

 

Fr. Mathew Chandrankunnel

 

PAGES: 72

₨ 45

When the Alchemist Passes by

This anthology of poems glistens with freshness and brings cheer to the mind. Dealing with very contemporary issues and written in a frank way this book with its rugged simplicity, will instantly endear itself to you. The poet’s depth of feeling, imagination, imageries and selection of topics will soften and lighten every heart, making us wiser than when we first started.

 

DAVID MATHEW

PAGES: 53

₨ 45

DIALECTICS OF THE INDIVIDUAL AND SOCIETY IN EDUCATION

This book argues that Author’s names ideas of social individual, democratic ideal, and global village consciousness are effective remedies against the divide between the individual and society in education.

 

Dewey And Tagore Compared

Francis A. Samuel, Ph.D.

 

 

PAGES: 230

₨ 180

PAGES: HB 230

₨ 220

THE GOD OF THE LITTLE ONES

In The God of Little Ones, Fr. Biju John invites us to journey with him in the world of real stories. The book is provided with tinted panels giving the “Real Lives stories” of a variety of people who have come to faith or to living their lives in a Christian way. It is written in a lively style, based on life stories and includes methods of meditation and prayer.

 

Fr. Biju John, PhD

PAGES: 63

₨ 50

Cosmic Code of Life

This book relates DNA and the genetic code to consciousness as the universal principle of life. This is done through perception of seven pattern germs from DNA which are girdled into an archetypal model called the ‘tree of life.’The symbols of the tree model are logically related to the self, spirit, soul psyche and body. How this new approach helps to understand the phenomenon of life in its integrated wholeness and cosmic totality is explained in this book. It heralds the dawn of a new science of life which handles unresolved issues in biology and unsettled questions on life. It provides novel keys to consciousness and creativity in relation to the transcendental horizon of the human being and the spiritual growth of humanity at large.

 

C.A. Ninan

PAGES: 280

₨ 500

Learn English Grammar and Usage

This book endeavours to help the users first to learn the language slowly and steadily, and then to answer the MCQs confidently and correctly.

 

T.H. Lawrence

PAGES: 224

₨ 150

Jesus Reigns (Poem)

It is a collection of 26 English poems on different themes.

 

Prof. Ben Salvadore

PAGES: 79

₨ 90

The Dolls Speak

This book presents a collection of dolls made over a period of thirty five years by Francoise Bosteels, a Belgium by birth who came to India Forty years ago. The dolls are created from author’s real experiences in India. Born a compassion and love, “They are a part of me’’ their maker tells us touchingly, “and I, a part of them”.

 

Francoise Bosteels

PAGES: PB 280

₨ 500

PAGES: HB 280

₨ 600

Applied Latin

This book with its numerous examples provides the learner ample space for easily comprehending Latin Grammar. It follows a kind of programmed teaching method of simultaneously facilitating the learner to proceed from the simple to complex level, it proves to be a self -instruction guide.

 

Fr. Edison Y.M.

PAGES: 192

₨ 300

The Big Bang of Love

The reader of this short collection of poems would definitely be drawn to the Supreme being of Love and Mercy who knows us and sees us better than we can see ourselves.

 

Mathew C. Alumkal

PAGES: 40

₨ 50

Choosing between Choices

This book is therapeutic, with the required positive vibrations, insights, and wisdom for those cowed down by setbacks and catastrophes to rise to the occasion. Crafted in a lucid and down-to-earth style, her energizing, enlightening, and empowering ideas will penetrate, inspire and motivate those in agony and anguish. This book serves as an inspirational guide for making apt choices and intelligible decisions.

 

Dr. Sr. Shalu Koikara

PAGES: 160

₨ 130

THE SPIRITUALITY OF BASIC ECCLESIAL COMMUNITIES IN THE SOCIO-RELIGIOUS CONTEXT OF TRIVANDRUM / KERALA, INDIA

 

This book gives us a comprehensive presentation of the phenomenon and the spirituality of BECs in the Church, brings out the spirituality of Basic Ecclesial Communities in the socio-religious context of the Latin Rite Diocese of Trivandrum/Kerala, India.

 

SELVISTER PONNUMUTHAN

 

PAGES: 357

₨ 700

The Guru

 

നമ്മുടെ ആരാധന കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കാനും, ഗായകസംഘങ്ങൾക്കെല്ലാം ഏറെ പ്രയോജനകരമാകാനും ഇൗ ഗ്രന്ഥം വഴി സാധിക്കുന്നു. മാത്രമല്ല സംഗീതപാഠങ്ങൾ ആർക്കും വീട്ടിലിരുന്ന് പഠിക്കാൻ ഉതകുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ പുസ്തകമാണ് ഠവല ഏൗൃൗ. കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളിലുംപെട്ട ഗായകർക്കും സംഗീതജ്ഞർക്കും ഉപകാരപ്രദമാണ് ഇൗ ഗ്രന്ഥം.

A NEWTREND SETTER IN

LEARNING MUSIC AT HOME

Fr. Thomas D. Thaikkattusseril

 

PAGES: 352

₨ 600

ആൾക്കൂട്ടത്തിൽ തനിയെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേക്കുള്ള നേർക്കാഴ്ചയാണീ ലേഖനങ്ങൾ. സാമൂഹികജീവിതത്തിൽ ഒളിഞ്ഞും, തെളിഞ്ഞും കടന്നുകൂടിയിട്ടുള്ള ചില വിപത്തുകൾക്കുനേരെ വിരൽചൂണ്ടുന്നതോടൊപ്പം അധാർമ്മികതയ്ക്കെതിരെ പ്രതികരിക്കാൻ ശക്തമായ ആഹ്വാനവും ഇൗ ഗ്രന്ഥം നല്കുന്നു. ജെയ്മോൻ കുമരകം കടആച 9789380483009

PAGES: 160

₨ 80

വിജ്ഞാനവും വീക്ഷണവും കേരളത്തിലെ കൈ്രസ്തവചിന്തകരിൽ പ്രമുഖനായ പ്രൊഫ. പി.ടി. ചാക്കോയുടെ ലേഖനസമാഹാരമാണ് "വിജ്ഞാനവും വീക്ഷണവും'. തത്ത്വചിന്ത, ആധുനിക തത്ത്വചിന്തകന്മാർ, കല-സാഹിത്യം-കവിത, മതം-ദൈവശാസ്ത്രം-ആധ്യാത്മികത, സാമൂഹിക ചിന്ത എന്നിങ്ങനെ അഞ്ചു ഭാഗങ്ങളുണ്ട് ഇൗ വൈജ്ഞാനിക സാഹിത്യഗ്രന്ഥത്തിൽ. യുക്തിയെയും വിശ്വാസത്തെയും ആരോഗ്യകരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തിൽ വേരൂന്നി നില്ക്കുന്ന ഇൗ പഠനങ്ങളും വീക്ഷണഗതികളും ഒരു ചരിത്ര പ്രാധാന്യമാർന്ന പങ്ക് നിർവഹിക്കുന്നുണ്ട്. പ്രൊഫ. പി.ടി. ചാക്കോ

PAGES: 838

₨ 350

ജീവിതരശ്മികൾ നഷ്ടപ്പെടലിന്റെ വേദനയിൽനിന്ന് എങ്ങനെ നിത്യതയുടെ സന്തോഷത്തിലേക്കു കരകയറാം എന്നാണ് "ജീവിതരശ്മികൾ' എന്ന ഇൗ ചെറുഗ്രന്ഥത്തിലൂടെ ശ്രീ.പി.കെ. സെബാസ്റ്റ്യൻ കാട്ടിത്തരുന്നത്. മനുഷ്യജീവി തത്തെ ധന്യമാക്കുന്ന ക്രിസ്തുവചനങ്ങളിൽ അധിഷ്ഠിതവും സഭയുടെ പ്രബോധനങ്ങളാൽ കരുത്തുറ്റതും പ്രായോഗികജീവിതാനുഭവങ്ങളാൽ സമ്പുഷ്ടവുമാണ് ഇൗ ഗ്രന്ഥം. പി.കെ. സെബാസ്റ്റ്യൻ

PAGES: 80

₨ 35

ഹൃദയം ഹൃദയത്തോട് കർമ്മം തനിക്കായ് നൽകിയ യാഗഭൂമിയിൽ അറിവിന്റെ ശാന്തിമന്ത്രമുതിർക്കുന്ന ഫാ. ഡൈസൻ ഇൗ യാഗത്തിൽ പങ്കുചേരാൻ നമ്മെ വിളിക്കുകയാണ്. "ഹൃദയം ഹൃദയത്തോട്' പറയുന്നത് മനുഷ്യന്റെ ഭാഷയാണ്. തലമുറകളോട് നിത്യം സംവദിക്കാൻ തയ്യാറെടുക്കുകയാണ് ഇൗ കൃതി. ഫാ. ഡൈസൻ

PAGES: 72

₨ 40

തിരുമുഖം കാണാൻ ബഹു. ലെയോപ്പോൾദ് അച്ചൻ പഴയ മലയാള ലിപിയിൽ എഴുതിയ "നന്മരണായത്തം' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് തിരുമുഖം കാണാൻ. ജീവിതതീർത്ഥാടനത്തിൽ അവശ്യം സ്വീകരിക്കേണ്ട സാധനകളെയും തപശ്ചര്യകളെയും, ആർജ്ജിക്കേണ്ട പുണ്യങ്ങളെയുമെല്ലാം വിശദമാക്കുന്നവയാണ് ഒാരോ അധ്യായങ്ങളും. ഫാ. ലെയോപ്പോൾദ് ബൊക്കാറോ, ഒ.സി.ഡി.

PAGES: 304

₨ 150

ബൈബിളിലെ സ്ത്രീകൾ ദൈവ-മനുഷ്യന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിനു നിമിത്തമായ ഏദനിലെ ആദ്യസ്ത്രീ ഹവ്വ മുതൽ ദൈവ-മനുഷ്യന്ധം പുനഃസ്ഥാപിക്കുന്നതിന് നിമിത്തമായ നസറത്തിലെ മറിയംവരെ ബൈബിളിലെ സ്ത്രീകളെക്കുറിച്ചുള്ള ഒരു പത്രപ്രവർത്തകന്റെ അന്വേഷണമാണിത്. ടി. ദേവപ്രസാദ്

PAGES: 208

₨ 95

വിജ്ഞാനരശ്മികൾ സൂര്യനു കീഴിലുള്ള ഒട്ടുമിക്ക വിഷയങ്ങളും വിജ്ഞാനരശ്മികൾ എന്ന ഇൗ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. വിഷയങ്ങളുടെ വൈവിധ്യം ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നു. മതവും ശാസ്ത്രവും കലയും സാഹിത്യവും ആത്മീയവും ഭൗതികവും രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾപോലും ലളിതമായി ഉപന്യസിച്ചിരിക്കുന്നു. ഡോ. ഫാ. ലൂയിസ് റോച്ച്

PAGES: 240

₨ 90

ദൈവജനം തോമസ് കുഴിനാപ്പുറം അച്ചൻ രചിച്ച "ദൈവജനം' എന്ന ഗ്രന്ഥം ദൈവമനുഷ്യന്ധത്തിൽ നമ്മെ വളരുവാനും വളർത്തുവാനും സഹായകമാണ്. ദൈവശാസ്ത്ര, സഭാശാസ്ത്ര ദർശനങ്ങളും അനുഭവങ്ങളും പഠനങ്ങളും ഇൗ ഗ്രന്ഥത്തിൽ നിറഞ്ഞുനിൽക്കുന്നു. "ദൈവജനം' എന്ന ഇൗ ലഘുഗ്രന്ഥം വിശ്വാസജീവിതത്തിന്റെ ബഹുവിധ അർത്ഥതലങ്ങൾ സമന്വയിപ്പിക്കുന്നു. ഫാ. തോമസ് കുഴിനാപ്പുറം

PAGES: 176

₨ 75

പീഡകളുടെ മനുഷ്യൻ സഹിക്കുന്ന മനുഷ്യന് ക്രൂശിതനായ ക്രിസ്തു എന്നും സമീപസ്ഥനാണ്; അവിടുത്തെ സഹനത്തെക്കുറിച്ചുള്ള ധ്യാനം എന്നും ആശ്വാസകരവും. കുരിശിന്റെയും വേദനകളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയ ക്രിസ്തു ധ്യാനചിന്തകളിലൂടെ പുനരവതരിക്കുകയാണ് ഇൗ പുസ്തകത്തിലെ ലേഖനങ്ങളിൽ. ഫാ. ബർണർഡിൻ വല്ലാത്തറ, ഒ.സി.ഡി.

PAGES: 56

₨ 25

പ്രകാശരേഖ കൈ്രസ്തവസഭയുടെ വിശ്വാസസംഹിത, ആരാധനാക്രമം, ആദ്ധ്യാത്മികത, നൈതികത, മതാന്തരസംവാദം എന്നിവയെക്കുറിച്ചുള്ള ആധികാരികവും ആനുകാലികവുമായ പ്രൗഢലേഖനങ്ങളുടെ സമാഹാരമാണ് പ്രകാശരേഖ. ഫാ. ജിയോ പയ്യപ്പിള്ളി

PAGES: 264

₨ 120

യുഗശില്പികൾ നേതൃത്വ വാസനകളുടെ സവിശേഷതകളും നേതൃത്വ കലയുടെ അർത്ഥങ്ങളും പ്രതിപാദിക്കുന്ന പുസ്തകമാണ് "യുഗശില്പികൾ.' നേതാക്കന്മാർക്കും നേതൃപരിശീലനം നൽകുന്നവർക്കും ഒരുപോലെ പ്രയോജനകരമായ ഒരുത്തമ കൈപ്പുസ്തകമാണിത്. കൈ്രസ്തവ ആധ്യാത്മികതയുടേയും ഭാരതീയതയുടെയും ശ്രേഷ്ഠമൂല്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നേതൃത്വ വഴി വെട്ടിത്തെളിക്കാൻ ഇൗ ഗ്രന്ഥം ഉപകാരപ്പെടും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ

PAGES: 88

₨ 45

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് വിഷയവൈവിധ്യംകൊണ്ടും, ആഴമായ പഠനങ്ങൾകൊണ്ടും, അവതരണശൈലികൊണ്ടും ഏറെ ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക്. ഡോ. ഫാ. ലൂയീസ് റോച്ച്

PAGES: 168

₨ 75

ആത്മാലാപം സുദീർഘമായ അമ്പതുവർഷത്തെ സന്യാസ വൈദികജീവിതത്തിലെ വിജയപരാജയങ്ങളുടെ കഥ ഗ്രന്ഥകർത്താവ് സ്വതസിദ്ധമായ ശൈലിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഫാ. വില്യം, ഒ.സി.ഡി.

PAGES: 48

₨ 5

കട്ടക്കയം കൃതികൾ ശ്രീയേശുവിജയം മഹാകാവ്യത്തിന്റെ കർത്താവായ മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ സാഹിത്യരചനകളുടെ സമ്പൂർണ്ണ സമാഹാരം. സമ്പാദനവും പഠനവും: ഡോ. കുര്യാസ്

PAGES: 1230

₨ 160

ഞാൻ എന്തിനു കരയണം ഞാൻ കരയാനുള്ളവനല്ല. എന്നെക്കുറിച്ചുള്ള എന്റെ ദൈവത്തിന്റെ പദ്ധതി ഞാൻ സന്തോഷിക്കണമെന്നുള്ളതാണ്. ആ പദ്ധതിയുമായി സഹകരിക്കുവാൻ ഞാൻ തയ്യാറാകുമ്പോൾ എന്റെ തേങ്ങലുകൾ പുതുയുഗപ്പിറവിയുടെ ഉണർത്തുപാട്ടുകളാവും. എന്റെ ഉത്തരവാദിത്തങ്ങൾ എനിക്ക് ആവേശം പകരുന്ന വെല്ലുവിളികളാവും. എന്റെ കാലുകൾ ഇടറുന്നുവെന്നും ഒരിക്കലും മനസ്സ് ദുർബലപ്പെടില്ല. ടി. ദേവപ്രസാദ്

PAGES: 72

₨ 35

പ്രകാശത്തിന്റെ ഉത്സവം ജീവിതത്തിന്റെ സങ്കീർണ്ണമായ ഇടനാഴികളിൽ ഒാടിത്തളരുമ്പോൾ യഥാർത്ഥ വഴിത്താര ദർശിക്കുവാൻ, പിന്നോട്ടു തിരിഞ്ഞുനോക്കി അല്പനേരം വിചിന്തനം ചെയ്യുവാൻ വായനക്കാരനെ സഹായിക്കുന്ന ഗ്രന്ഥമാണ് "പ്രകാശത്തിന്റെ ഉത്സവം'. റവ. ഡോ. സാമുവൽ മാർ എെറേനിയസ്

PAGES: 168

₨ 250

ക്ഷമയുടെ സുവിശേഷം ക്ഷമയുടെ വ്യത്യസ്ത രീതികളിലേക്കൊരു പ്രയാണം അഥവാ തീർത്ഥയാത്രയാണ് ഇൗ പുസ്തകം. ഡോ. സഖറിയാസ് കരിയിലക്കുളം, ഒ.സി.ഡി.

PAGES: 112

₨ 60

പ്രത്യാശയുടെ വഴിയിൽ കാഴ്ചയും കേൾവിയും അനുഭവമാകുമ്പോൾ അറിവ് ആത്മനിഷ്ഠമാകുന്നു. ആത്മനിഷ്ഠമായ അറിവിന്റെ ആഴങ്ങളിലാണ് പ്രചോദനത്തിന്റെ പവിഴപ്പുറ്റുകൾ. ജീവിതപ്രയാണത്തിന്റെ പടവുകളിൽ അടുത്തും അകലെയുംനിന്ന് സംവേദനക്ഷമമായ ഒരു മനസ്സ്, സൂക്ഷിച്ചുവയ്ക്കാൻ കണ്ടെത്തിയ അപൂർവ്വാനുഭവങ്ങളുടെ അക്ഷരക്കൂട്ട്... ഫാ. സ്റ്റീഫൻ പാമ്പയ്ക്കൽ

PAGES: 96

₨ 55

സ്നേഹത്തിന്റെ രസതന്ത്രം സ്നേഹത്തിന്റെ രസതന്ത്രം എന്ന ഇൗ ഗ്രന്ഥത്തിൽ ഫാ. സെബാസ്റ്റ്യൻ കണ്ണന്താനം പരസ്നേഹത്തിന്റെ മാനങ്ങൾ ചർച്ച ചെയ്യുന്നു. സ്നേഹതരംഗങ്ങളിലൂടെയുള്ള സ്നേഹത്തിന്റെ പ്രേഷണവും അത് നൽകുന്ന ആനന്ദവും അനുഭൂതിയും ഹൃദ്യമായി ഇൗ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിട്ടുമുണ്ട്. ഫാ. സെബാസ്റ്റ്യൻ കണ്ണന്താനം

PAGES: 111

₨ 60

ചിന്താരത്നങ്ങൾ ഗ്രന്ഥകാരൻ തന്റെ ഹൃദയത്തെ സ്പർശിച്ച, മഹാന്മാരുടെ ചിന്തകളും മഹത്വചനങ്ങളും പുസ്തകരൂപത്തിൽ ആവിഷ്കരിക്കുന്നു. ഒാരോ വാക്യങ്ങളും വിലപ്പെട്ടവയാണ്. അവ നമ്മെ ജ്ഞാനികളാക്കും. വിഷമഘട്ടങ്ങളിൽ ആശ്വാസമാകും. ഫാ. ജെയിംസ് റ്റി. ഞാറയ്ക്കാട്ട്

PAGES: 224

₨ 120

നൂറുമടങ്ങ് സമർപ്പിതർ തന്റെ വിളിയുടെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കിയാൽ, വിളിച്ചവനോട് വിശ്വസ്തത പാലിച്ചാൽ ഇൗ ജീവിതത്തിലുണ്ടാകുന്ന വിജയപരാജയങ്ങൾ പക്വതയോടെ നേരിടാനും, ഇൗ ജീവിതം അർത്ഥവത്താക്കാനും സാധിക്കുമെന്ന് ഇൗ ഗ്രന്ഥം നമ്മെ മനസ്സിലാക്കിത്തരും. സിസ്റ്റർ എം.എസ്. നിർമ്മല, സി.സി.ആർ

PAGES: 144

₨ 70

കരുതലും കാവലും മാറിമാറിവരുന്ന സർക്കാരുകൾ ഭരണഘടനാദത്തമായ ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോൾ സഭയുടെ ഉറങ്ങാത്ത കാവൽക്കാരനായ സധൈര്യം കാവൽനില്ക്കുന്ന ന്യൂനപക്ഷ സംരക്ഷകൻ ആർച്ച്ിഷപ്പ് ജോസഫ് പവ്വത്തിൽ പിതാവിന്റെ 54 പ്രൗഢലേഖനങ്ങളുടെ സമാഹാരം. ആർച്ച്ബിഷപ്പ് ജോസഫ് പവ്വത്തിൽ

PAGES: 310

₨ 190

നിന്നെയും കാത്ത് ഒരു നക്ഷത്രം വെളിച്ചവും വഴികാട്ടിയുമായി ദ്വിമാനധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു നക്ഷത്രത്തെപ്പോലെ.. ശാന്തപ്പനച്ചന്റെ നിന്നെയും കാത്ത് ഒരു നക്ഷത്രം എന്ന പുസ്തകം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകിച്ച് മതബോധന അധ്യാപകർക്കും അറിവിന്റെ വെളിച്ചവും ആഴമാർന്ന ആത്മീയ അനുഭവത്തിന്റെ വഴികാട്ടിയുമാണ്. അറിവും അനുഭവവും സംവദിക്കുന്ന ഇൗ പുസ്തകം വിശ്വാസജീവിതത്തിൽ ഒരു അമൂല്യനിധിതന്നെയാണ്. ഫാ. ശാന്തപ്പൻ എം.

PAGES: 192

₨ 100

വികാരങ്ങളുടെ വിശുദ്ധീകരണം ആധുനിക ലോകത്തിലെ തകർച്ചകൾക്കു കാരണമാകുന്ന വെല്ലുവിളികളെയും മനുഷ്യജീവിതത്തെ നാമാവശേഷമാക്കാൻ കഴിവുള്ള തിന്മകളെയും ഇൗ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. ഇതൊരു വചനാധിഷ്ഠിത, പരിശുദ്ധാത്മാഭിഷേക ചിന്തകളുടെ ആവിഷ്കാരമാണ്. ഫാ. സാമുവൽ തുണ്ടിയിൽ

PAGES: 240

₨ 150

വ്യക്തിത്വ വാതായനങ്ങൾ ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യം, വ്യക്തിത്വം, മൂല്യബോധം, ഇച്ഛാശക്തിയുള്ള നേതൃത്വം തുടങ്ങിയ വിഷയങ്ങൾ ഗ്രൂപ്പ് ഡൈനാമിക്സിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി ശില്പശാലയായി അവതരിപ്പിക്കുന്ന സവിശേഷകൃതി. യുവാക്കൾക്കും യുവജന പരിശീലകർക്കും ഏറെ പ്രയോജനപ്രദം. “വെറുതെ വായിക്കാനുള്ളതല്ല, ചെയ്തുനോക്കാനുള്ള പുസ്തകം. ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേൽ, ജോസ് പള്ളത്ത്

PAGES: 264

₨ 160

ആത്മജ്ഞാനം കഥകളിലൂടെ ദിവ്യഗുരുവായ യേശുവിന്റെ മാതൃകയും ഭാരത ഋഷിമാരുടെ പാരമ്പര്യത്തെയും അനുഗമിച്ച് ഒട്ടനവധി കഥകളുടെ പശ്ചാത്തലത്തിൽ ദൈവശാസ്ത്രം, മനഃശാസ്ത്രം, മിസ്റ്റിസിസം എന്നിവയുടെ വെളിച്ചത്തിൽ ആത്മജ്ഞാനത്തെ പഠിച്ചെടുക്കുവാനും പിടിച്ചെടുക്കാനും ചേതോഹരവും രസകരവുമായി ജീവിതത്തെ വീക്ഷിക്കുന്ന പണ്ഡിതോചിതമായ ഒരു ഗ്രന്ഥം. 50 അർത്ഥവത്തായ കഥകളുടെ സമാഹാരം. ഡോ,. ആൽഫ്രഡ് അൽപ്പുഴ, ഒ.സി.ഡി.

PAGES: 144

₨ 90

കാഴ്ചയ്ക്കപ്പുറം ആഴമേറിയ വായനയിൽനിന്ന് രൂപമെടുക്കുന്ന മൗലികദർശനങ്ങളുടെ ഭാവഭംഗികൾകൊണ്ട് അനുഗൃഹീതമാണ് സിസ്റ്റർ എലൈസ് മേരിയുടെ ലേഖനങ്ങൾ. അവ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ച് നിൽക്കുന്നു. പ്രൗഢഗംഭീരമായ 13 ലേഖനങ്ങളുടെ സമാഹാരം. സിസ്റ്റർ എലൈസ് മേരി എഫ്.സി.സി. Pages 144; 110.00

PAGES: 144

₨ 110

ഇടപെടലുകൾ തനിക്കുചുറ്റും നടക്കുന്ന കാര്യങ്ങളെ ഒരു സൈദ്ധാന്തികന്റെ ബൗദ്ധികമുദ്ര പതിഞ്ഞ ദർശനങ്ങളിലൂടെ സമാഹരിച്ചതാണ് ഇടപെടലുകൾ. ഇതിൽ ആദ്യന്തം ഉൗറിനിൽക്കുന്ന സത്യസന്ധതയും ധാർമ്മികബോധവും നിലപാടുകളുടെ ഉറപ്പും ഇതിനെ വേറിട്ടൊരു അനുഭവമാക്കുന്നു. ആർച്ചുിഷപ്പ് ജോസഫ് പവ്വത്തിൽ

PAGES: 200

₨ 125

ഒാർമ്മകളുടെ നൈവേദ്യം - ഒരു ഇടവകവൈദികന്റെ ഒാർമ്മക്കുറിപ്പുകൾ ഇത് ഒരു വന്ദ്യപുരോഹിതന്റെ ജീവിതയാത്രയാണ്. പുഞ്ചിരിനല്കുന്നതും കണ്ണുനനയിപ്പിക്കുന്നതും നെഞ്ചുനീറ്റുന്നതും ദൃഢനിശ്ചയം തരുന്നതുമൊക്കെയായ ജീവിതയാത്ര. നല്ല പുരോഹിതനാകാൻ ആഗ്രഹിക്കുന്നവരും നല്ല പുരോഹിതരെ സ്നേഹിക്കുന്നവരും ഇഷ്ടപ്പെടുന്ന ഗ്രന്ഥം. ഫാ. സാമുവൽ തുണ്ടിയിൽ

PAGES: 232

₨ 160

വാങ്ങി ഭക്ഷിക്കുവിൻ കത്തോലിക്കാസഭയിൽ ദിവ്യലിയുടെ ഘടനയെ അടിസ്ഥാനപ്പെടുത്തി അതിലെ വ്യത്യസ്തങ്ങളായ കർമ്മങ്ങളുടെ അർഥവും പ്രസക്തിയും വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. ലളിതമായ വ്യാഖ്യാനത്തിലൂടെ ആഴമേറിയ കാര്യങ്ങൾ വിവരിക്കാൻ ഇൗ പുസ്തകത്തിന് സാധിക്കും. ജെ.റ്റി. ജസീന്ത

PAGES: 96

₨ 60

വിശ്വസ്നേഹപഠനങ്ങൾ നിത്യവും സുഭാഷിതങ്ങൾ ശ്രവിക്കുന്നതിലൂടെ സമൂഹത്തിൽ മൂല്യബോധമുള്ളവരായി ജീവിക്കുവാനും നന്മയുടെ വക്താക്കളായി മാറാൻ കഴിയുമെന്നും സാക്ഷ്യപ്പെടുത്തുന്ന ഒരുത്തമ ഗ്രന്ഥം ടി. ദൈവദാസൻ

PAGES: 136

₨ 75

നിലപാടുകൾ (വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ വിശകലനങ്ങൾ) വിദ്യാഭ്യാസം, സാമൂഹികം, രാഷ്ട്രീയം എന്നീ മൂന്നു വിഭാഗങ്ങളിലായി മുപ്പതു ലഘുപ്രബന്ധങ്ങളാണ് ഇൗ ഗ്രന്ഥത്തിലുള്ളത്. ആർച്ചുിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

PAGES: 316

₨ 250

നന്മപ്രകാശം മരിയൻ ദൈവശാസ്ത്രത്തിലെ നവീനങ്ങളും അത്യുൽകൃഷ്ടങ്ങളുമായ ചിന്താരത്നങ്ങൾ, മഹാവിശുദ്ധരും സഭാതാരങ്ങളുമായ വ്യക്തികളുടെ പുതുമയാർന്ന ജീവചരിത്ര സംഗ്രഹങ്ങൾ, സന്യാസജീവിതത്തെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ പഠനങ്ങൾ തുടങ്ങി 37 ലേഖനങ്ങൾ കൊരുത്തെടുത്ത നന്മപ്രകാശത്തിന്റെ തിരിനാളങ്ങൾ. ജയിംസ് മങ്കുഴിക്കരി

PAGES: 240

₨ 145

ദൈവമഹത്വവും മനുഷ്യനന്മയും മാധ്യമങ്ങൾക്ക് വിവിധ സന്ദർഭങ്ങളിൽ നല്കിയ അഭിമുഖങ്ങളിൽനിന്ന് തെരഞ്ഞെടുത്ത ചില പ്രസക്തഭാഗങ്ങളാണ് ഇൗ ഗ്രന്ഥത്തിൽ പ്രകാശിതമായിരിക്കുന്നത്. അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ തിരുമേനിയുടെ അവതാരിക. മേജർ ആർച്ചുിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാാവാ

PAGES: 320

₨ 175

ഒഴുക്കിനെതിരെ (നുറുങ്ങുചിന്തകൾ) കുടുംത്തിന്റെയും സമൂഹത്തിന്റെയും വിവിധങ്ങളായ ജീവിത വ്യഗ്രതകൾക്കിടയിൽ ക്രിസ്തീയജീവിതത്തിന്റെ നല്ല മാതൃകയെന്തെന്നു ചൂണ്ടിക്കാണിക്കുന്ന നുറുങ്ങു ചിന്തകളാണ് ഒഴുക്കിനെതിരെ. ഫാ. ഫെലിക്സ് പ്രിനേത്തി വിവ: സിസ്റ്റർ സിസ്സി ജോസ്

PAGES: 176

₨ 70

ഹൃദയമൊഴി നാഗരികതയുടെ കടന്നാക്രമണങ്ങൾ മനസ്സിലെ ഗ്രാമീണതയെ നശിപ്പിക്കാൻ അനുവദിക്കരുത് എന്നതാണ് ഹൃദയമൊഴിയുടെ സന്ദേശം. ധസരസങ്കല്പങ്ങൾക്കോ ലോകസ്വഭാവങ്ങൾക്കോ നമ്മുടെ മനസ്സിലെ കൊന്നപ്പൂവുകളെ അറുത്തെറിയാൻ കഴിയരുത് എന്ന ആശയമാണ് ഗ്രന്ഥകാരി ആവർത്തിക്കുന്നത്. സിസ്റ്റർ എലൈസ് മേരി ളരര Pages 144; ₨ 120.00

PAGES: 144

₨ 250

നാളേയ്ക്കുവേണ്ടി മതം, രാഷ്ട്രം രാഷ്ട്രീയം കാലികപ്രസക്തങ്ങളായ വിവിധ വിഷയങ്ങളെ അപഗ്രഥിച്ചും വിലയിരുത്തിയും, വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും അടിത്തറയിൽനിന്നുകൊണ്ട് വിശകലനംചെയ്ത് അവയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അറിവും ശരിയായ ദിശാബോധവും വായനക്കാർക്കു നൽകുന്ന നിരവധി ലഘുലേഖനങ്ങളുടെ സമാഹാരമാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിന്റെ "നാളേയ്ക്കുവേണ്ടി: മതം, രാഷ്ട്രം, രാഷ്ട്രീയം' എന്ന പുതിയ പുസ്തകം. വിദ്യാഭ്യാസം, ജനാധിപത്യം, വർഗീയവാദം, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, മതസൗഹാർദ്ദത, വർഗസമരം, തെരഞ്ഞെടുപ്പ്, വിശ്വാസം, സഭയും സാമൂഹികനീതിയും തുടങ്ങിയ വിഷയങ്ങളെ ആ സ്പദമാക്കിയുള്ള വിമർശനാത്മക ലേഖനങ്ങളാണിവ ആർച്ചുബിഷപ്പ് ജോസഫ് പവ്വത്തിൽ

PAGES: 264

₨ 200

അമ്മയുടെ ആരോഗ്യം ശിശുവിന്റെയും ഗർഭിണികൾക്കും ശിശുപരിപാലനവുമായി ബന്ധപ്പെട്ടവർക്കും ഒരുത്തമവഴികാട്ടിയാണ് ഇൗ ഗ്രന്ഥം. ഗർഭിണിയായിരിക്കുമ്പോഴുള്ള അമ്മയുടെ മാനസികാവസ്ഥയും ശുശുവിന്റെ വ്യക്തിത്വവികാസവും തമ്മിലുള്ള ഗാഢമായ ബന്ധത്തെ ഉൗടുംപാവുംപോലെ ഇതിൽ നെയ്തു ചേർത്തിരിക്കുന്നു. ഗർഭാവസ്ഥയിലെ കഷ്ടാരിഷ്ടതകളെ ഇത്ര മനോഹരമായി ചിത്രീകരിച്ചുകാണിക്കുന്ന പുസ്തകങ്ങൾ വിരളമാണ്. ഗ്രന്ഥത്തിലൂടനീളം പ്രതിപാദിച്ചിരിക്കുന്ന ക്ലിനിക്കൽ ഉദാഹരണങ്ങൾ ഇതിന്റെ മാറ്റുകൂട്ടുന്നതാണ്. ഡോ. സിസ്റ്റർ ഷാലു കോയിക്കര

PAGES: 264

₨ 200

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH