FAMILY LIFE

Ecclesial Dimension and Symbolism of Marriage

This book seeks to shed new light on the ecclesial dimension of marriage by using a model hitherto employed in the liturgy of marriage. The originality of this work lies in a new vision and explanation of the ecclesial images and symbols found in the Malankara liturgy of marriage, and it explores the roots, basis, origin and development of such ecclesial images. This study particularly concentrates on the biblical, Jewish, patristic and the traditional customary roots of these ecclesial images. The permanent Christ-Church relationship expressed therein is really an exemplar for Christian spouses. In this way, the patristic symbols and images mentioned in the liturgy facilitate a better grasp of its ‘liturgical ecclesiology.’ Therefore, this work is pertinent for a better understanding of the nature, mission and purpose of the Church.

 

Isaac Parappallil

PAGES: 332

₨ 225

Marriage and Family

This book that looks into the meaning and significance of the social institution of marriage as reflected in the pages of the Bible, both in the Old Testament and in the New Testament.

 

Dr. Philip Chembakassery

PAGES: 224

₨ 160

Kudumba Jeevitham   കുടുംബജീവിതം

കുടുംബജീവിതത്തിന്റെ വിശുദ്ധിയും ചൈതന്യവും ഉദ്‌ഘോഷിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് 'കുടുംബജീവിതം.' മക്കളും മാതാപിതാക്കും തമ്മിലും, മക്കള്‍ പരസ്പരവും, ഭാര്യാഭര്‍ത്താക്ക.ാര്‍ തമ്മിലും, ഉണ്ടാകേണ്ടതും ഉണ്ടായിരിക്കേണ്ടതുമായ ഊഷ്മളമായ ബന്ധത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഇതിലെ ഓരോ സംഭവങ്ങളും. അനുഭവങ്ങളുടെ നിറക്കൂട്ടുകളിലൂടെ കുടുംബജീവിതവും കുടുംബബന്ധങ്ങളുടെ സങ്കീര്‍ണ്ണതയും ലേഖകന്‍ അവതരിപ്പിക്കുന്നു.

Author Fr. Cyriac Kottayil

Category Family Life

Publisher CIPH

Language Malayalam

PAGES:

₨ 110

Sareerathinte Daivasastravum ..... ശരീരത്തിന്റെ ദൈവശാസ്ത്രവും ദാമ്പത്യരഹസ്യവും

കുടുംബങ്ങളുടെ പാപ്പയായി അറിയപ്പെടുന്ന പരിശുദ്ധപിതാവ് ജോണ്‍പോള്‍ രണ്ടാമന്റെ കുടുംബത്തെക്കുറിച്ചുള്ള ബുധനാഴ്ച പ്രഭാഷണങ്ങളുടെ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ശരീരത്തിന്റെ ദൈവശാസ്ത്രം എന്നത് മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം എന്തെന്ന് വെളിപ്പെടുത്തുന്നു. ആദിമനുഷ്യന്‍ അനുഭവിച്ച 'ഏകാന്തത,' ഏക ശരീരമാകുന്നതിനുള്ള വിളിച്ച' 'നഗ്നത,' ലജ്ജ എന്നിവയൊക്കെ ഉള്‍പ്പെടുന്ന ദാമ്പത്യജീവിതത്തിലേക്കുള്ള വിളിയിലാണ് ദൈവത്തിന്റെ ഛായയും സാദൃശ്യവും അടങ്ങിയിരിക്കുന്നത്. സ്ത്രീപുരുഷ ലൈഗികത, ദാമ്പത്യവിശുദ്ധി, കൂട്ടായ്മയിലുള്ള ജീവിതം ഇവയുടെയൊക്കെ വ്യാഖ്യാനമാണീ ഗ്രന്ഥം.

Author Fr. Antony Chundelikattu

Category Family Life

Publisher CIPH

Language Malayalam

PAGES: 136

₨ 75

Kudumbam Oru Pankalitham  കുടുംബം ഒരു പങ്കാളിത്തം

കുടുംബത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്ത്‌പ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ അനുസ്മരണാര്‍ത്ഥം കുടുംബങ്ങളുടെ മാഗഗ്നകാര്‍ക്ക എന്നറിയപ്പെടുന്ന ഫമിലിയാരിസ് കണ്‍സോര്‍ഷ്യോ എന്ന അപ്പസ്‌തോലിക ഉദ്‌ബോധനത്തിന്റെ ആമുഖപഠനത്തോടുകൂടിയ വിവര്‍ത്തനം

Editor Fr. Antony Chundelikkattu

Category Family Life

Publisher CIPH

Language Malayalam

PAGES:

₨ 90

കുടുംബ മനഃശാസ്ത്രം ആധുനികസമൂഹത്തിൽ വളരെ സാധാരണമായി കണ്ടുവരുന്ന കുടുംബശൈഥില്യങ്ങളുടെയും മാനസിക പിരിമുറുക്കത്തിന്റെയും, സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ളതാണ് കുടും മനഃശാസ്ത്രം. ഡോ. സോണി മുണ്ടുനടയ്ക്കൽ

PAGES: 160

₨ 85

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH