ECCELESIAL

Instrumentum Laboris 2014

 

Document for III Extraordinary General Assembly of Synod of Bishops for the Pastoral Challenges of the Family in the Context of Evangelization.

 

 

 

PAGES: 136

₨ 65

Instrumentum Laboris 2015

 

This preparatory document for the Synod of Bishops, XIV Ordinary General Assembly.

 

THE VOCATION AND MISSION OF THE FAMILY IN THE CHURCH AND THE CONTEMPORARY WORLD

PAGES: 120

₨ 60

Instrumentum Laboris 2018

 

This is a Working document for Synod on youth divided in to tree parts. The first part is dedicated to a Church that listens and is open to the realities and numerous challenges that young people are faced with in today’s context. The second part – interpreting – deals with the theme of discernment of one’s vocation in the light of theological and biblical tradition. The third part – choosing - indicates the paths of pastoral and missionary conversion, beginning with discernment as a Church that is going out. The “Instrumentum Laboris” concludes with a note on holiness saying, “youth is a time for holiness” and young people are also called live the Beatitudes in daily life.

 

Young People, the Faith and Vocational Discernment

PAGES: 168

₨ 120

Salvific Law

 

Salvific law examins the relationship between salvation and law, focusing in particular on the Code of Canons of the Oriental Churches (CCEO).

 

Fr. Thomas Kuzhinapurath

PAGES: 24

₨ 190

Women and Work

 

The Dicastery for Laity, Family and Life organised a two-day International Workshop on “Women and Work” in Rome on 4th and 5th of December 2015. The workshop focused on the dichotomy between the needs of work and family faced by women today. It considered proposals for a more effective promotion of the role of women, especially in the face of various discriminations in the workplace. The book contains the papers presented in the Symposium and the report of the discussions

 

The Dicastery for Laity, Family and Life

 

PAGES: 199

₨ 150

Preparatory Document for the synod of Youth

 

The Holy See presented the Preparatory Document for the 15th Ordinary General Assembly of the Synod of Bishops, to be held in October 2018 on the theme “Youth, faith and vocational discernment”.

 

 

PAGES: 96

₨ 50

എഫ്ഫാത്ത (നവസുവിശേഷവത്കരണം) (EFTATA)

നവസുവിശേഷവത്കരണത്തെപ്പറ്റി 23 പ്രൗഢഗംഭീര ലേഖനങ്ങൾ. ആർച്ച് ബിഷപ്പ് സൂസപാക്യം, ബെസേലിയൂസ് മാർ ക്ലീസ് കത്തോലിക്കാ ബാവ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. തോമസ് നെറ്റോ, ഡോ ഡി. ബാബു പോൾ, ഡോ. സ്റ്റീഫൻ ആലത്തറ, ഡോ. ജോർജ് ഓണക്കൂർ, തുടങ്ങിയവർ തയ്യാറാക്കിയ ലേഖനങ്ങൾ.

Editor Fr. A.R. John

Category Ecclecial

Publisher CIPH

Language Malayalam

PAGES:

₨ 90

Esrayel Charitram

ചരിത്രഗ്രന്ഥങ്ങളില്‍ വച്ചേറ്റവും ബൈബിള്‍പരവും ബൈബിളധിഷ്ഠിത രചനകളില്‍ വച്ചേറ്റവും ചരിത്രപരവുമാണ് ഇസ്രായേല്‍ ചരിത്രം. കാലത്തിന്റെ അതിരുകള്‍ക്കതീതനായ ക്രിസ്തുവിനെചരിത്രപുരുഷനായി അവതരിപ്പിക്കുന്നതില്‍ വിജയം വരിച്ച അതുല്യനായ ഗ്രന്ഥകാരന്‍ റിച്ചിയോത്തിയുടെ തൂലിക, ക്രിസ്തുകേന്ദ്രീകൃതമായി പുരോഗമിക്കുന്ന ഒരു ജനതയുടെ ചിത്രം വാക്കുകളി. വരയ്ക്കുകയാണിവിടെ. റിച്ചിയോത്തിയുടെ പ്രൗഢഗ്രന്ഥങ്ങളിലധികവും മലയാളത്തിനു സംഭാവനചെയ്ത ഫാ. തോമസ് നടയ്ക്കലാണ് ഇതിന്റെ ഒന്നാം വാല്യത്തിന്റെ വിവര്‍ത്തകന്‍. രണ്ടാംവാല്യം മലയാളത്തിലാക്കിയത് ഫാ. മാത്യു മരങ്ങാട്ടുപള്ളി.

Author Richiothi

Category Ecclesial

Publisher CIPH

Language Malayalam

PAGES: 1350

₨ 750

Kerala Sabha Charitram

കേരള സഭാ ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളെ മിഴിവോടെ അനാവരണം ചെയ്തിരിക്കുന്നു മോണ്‍. ജോര്‍ജ്ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്റെ അനുപമമായ രചനാപാടവം ഈ പുസ്തകത്തില്‍ ഉടനീളം കാണാം. ആഗോളകത്തോലിക്കാസഭയുടെയും ഭാരതകത്തോലിക്കാസഭയുടെയും ചരിത്ര സംഗ്രഹവും, കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭയുടെ വിശദവും ആധികാരികവും ഒരു പരിധിവരെ സമഗ്രവുമായ ചരിത്രമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

Author Walter Kaspar

Category Christocentric

Publisher CIPH

Language Malayalam

PAGES:

₨ 190

The Way of a Pilgrim

Not all books can become classics. Neither can all classics procure the best readership. But there are a few books which are popular and classic at the same time, which surpass the tastes of time and place and differences of generations. One such precious literary or spiritual classic is “The Way of a Pilgrim”. The absolute anonymity of the author and the obscurity that surrounds the book rather enhance its beauty and kindle an unquenchable fire to the reader’s curiosity. Apart from the uniquely spiritual value of the book, the book could well be a classic in travel narratives, depicting with an unparalleled writing skill the scenic splendour of the landscape, simplicity of the life of the people and a whole lots of events and situations that a lone traveller would come across in his journey.

Author Unknown

Category Ecclesial

Publisher CIPH

Language English

PAGES:

₨ 110

An Ideal Missionary

In this work the author focuses on the history of the Malabar (Kerala) Church from 1860 to 1877 as he deals with the life and activities of a zealous missionary, Fr. Leopold Beccaro, OCD in Malabar / Kerala who was the confessor and spiritual director of Blessed Kuriakose Elias Chavara. This study looks into the foundation and development of the Syrian Tertiary Congregation (at present known as Carmelites of Mary Immaculate - CMI), the foundation and development of the first indigenous Congregation for women (presently existing as two Congregations: Congregation of the Mother of Carmel - CMC and Congregation of the Teresian Carmel - CTC), Rockos and Mellus schisms, petition movement for and against the division of the Vicariate of Verapoly according to the Syrian and Latin rites, disciplinary action against the petitioners, two apostolic visits and the appointment of Msgr. Marcelline Berardi as the coadjutor to Mellano with special care for the Syrians. This book is a solid piece of historical research, well documented as a result of the long and patient investigation of the author in different archives in India and abroad

Author Sunny Maniakkunnel OCD

Category Ecclesial

Publisher CIPH

Language English

PAGES:

₨ 290

Lineamenta

The document on new evangelization for the Transmission of the Christian Faith, Synod of Bishops XIII Ordinary General Assembly

Author Holy See

Category Ecclesial

Publisher CIPH

Language English

PAGES:

₨ 40

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങൾ ഒരു പഠനം കത്തോലിക്കാസഭയിലെ മതബോധനഗ്രന്ഥങ്ങളെ കേരളസഭയിലെ വിശ്വാസികൾക്കു പരിചയപ്പെടുത്തുകയെന്നതാണ് ഇൗ പഠനഗ്രന്ഥത്തിന്റെ ലക്ഷ്യം. സഭയിൽ വിശ്വാസപരിശീലനത്തിനു നേതൃത്വം നല്കുന്ന ഏതൊരാൾക്കും ഇതു സഹായകമാകും. ഡോ. സേവ്യർ കൊച്ചുപറമ്പിൽ

PAGES: 272

₨ 140

സഭയ്ക്ക് ഉത്തരമുണ്ടോ സാർവത്രികവും അപ്പസ്തോലികവും വിശുദ്ധവുമായ കത്തോലിക്കാ വിശ്വാസത്തിനെതിരെ ഉയരുന്ന അബദ്ധസിദ്ധാന്തങ്ങൾക്കും അപക്വവിമർശനങ്ങൾക്കും ഉത്തരമാണീ ഗ്രന്ഥം. ഉത്തമകത്തോലിക്കാ വിശ്വാസത്തിന്റെ സ്രോതസ്സുകളെയും അടിസ്ഥാനതത്ത്വങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്നതോടൊപ്പം അവയെ എതിർക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടുകയും അവരുടെ എല്ലാ ചോദ്യങ്ങൾക്കും യുക്തിപൂർവകവും വചനാധിഷ്ഠിതവുമായ വിശദീകരണം നല്കുകയും ചെയ്യുന്നു. ദൈവവചനാധിഷ്ഠിതമായ ചോദ്യോത്തരരൂപത്തിൽ സ്വീകരിച്ചിരിക്കുന്ന രചനാരീതി വിഷയത്തെ ലളിതവും ഹൃദ്യവുമായി അവതരിപ്പിക്കുന്നു. സത്യം അന്വേഷിക്കുന്നവരും അറിയുവാൻ ആഗ്രഹിക്കുന്നവരുമായ കത്തോലിക്കരും കത്തോലിക്കേതര സഭാവിശ്വാസികളും അവശ്യം സൂക്ഷിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്. ഫാ. ആന്റണി നെറ്റിക്കാട്ട് സി.എം

PAGES: 318

₨ 165

പേപ്പൽപീഡിയ കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായ വത്തിക്കാനും സഭാതലവനായ മാർപാപ്പയും ഉൾപ്പെടുന്ന പേപ്പസിയെ സമഗ്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ പ്രഥമഗ്രന്ഥം. മാർപാപ്പമാരുടെ ചരിത്രം, ഒൗദ്യോഗിക രേഖകൾ, പേപ്പൽപദങ്ങളുടെ വിശദീകരണക്കുറിപ്പുകൾ, കർദ്ദിനാൾമാർ, പേപ്പൽ ക്വിസ് പേപ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും എൺപത്തഞ്ചു ഭാഗങ്ങളായി വിവരിച്ചിരിക്കുന്നു ഇൗ ഗ്രന്ഥത്തിൽ. അനേകം പാരമ്പര്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അത്ഭുതകലവറയായ കത്തോലിക്കാസഭയുടെ ഭരണസംവിധാനത്തെ തൊട്ടറിയാൻ ഇൗ ഗ്രന്ഥം നിങ്ങളെ സഹായിക്കും. നേവി ജോർജ്

PAGES: 1118

₨ 695

ഉണർന്നിരിക്കുവിൻ സന്യസ്തവർഷത്തോടനുന്ധിച്ച് ദൈവത്തിന്റെ കാല്പാടുകളിൽ സഞ്ചരിക്കുന്ന സമർപ്പിതരായ സ്ത്രീപുരുഷന്മാർക്കുവേണ്ടി സമർപ്പിത, അപ്പസ്തോലികജീവിതം നയിക്കുന്ന സഭകൾക്കും സമൂഹങ്ങൾക്കും വേണ്ടിയുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രബോധനരേഖ.

PAGES: 120

₨ 60

കരുണയുടെ വാതിൽ തുറക്കുക ഗ്രന്ഥകാരൻ, കരുണയുടെ വിവിധ മാനങ്ങളെക്കുറിച്ച് ആഴമായ ഒരു അവബോധനം നമുക്ക് നല്കുന്നു. കാരുണ്യത്തിന്റെ മുഖം, കരുണാസമ്പന്നൻ എന്നീ അപ്പസ്തോലിക തിരുവെഴുത്തുകളുടെ ഉൾപ്പൊരുളും ഇൗ ഗ്രന്ഥം അനാവൃതമാക്കുന്നു. മോൺ. ഡോ. ജോൺ കൊച്ചുതുണ്ടിൽ

PAGES: 135

₨ 90

പ്രായോഗിക മതബോധനം വിശ്വാസപരിശീലകർക്ക്, അവർ അവശ്യം അറിയേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്ന അനുപേക്ഷണീയഗ്രന്ഥമാണിത്. മതബോധനത്തെ ആനുകാലിക പശ്ചാത്തലത്തിൽ എങ്ങനെ ആകർഷകമാക്കി മാറ്റാമെന്ന ചോദ്യത്തിന് ഇൗ ഗ്രന്ഥം ഉത്തരം നല്കുന്നു. ഇന്നത്തെ മതബോധനപ്രവർത്തന അപചയങ്ങൾക്കുള്ള മൂലഹേതുക്കൾ ഏതൊക്കെയെന്നും അവയ്ക്കുള്ള പരിഹാരമാർഗങ്ങളെന്തെന്നും ഇൗ ഗ്രന്ഥം ചർച്ചചെയ്യുന്നു. ലോറൻസ് കുലാസ്

PAGES: 103

₨ 75

ദൈവമേഖല ശാസ്ത്രസത്യം മതസത്യത്തിന് ഒരിക്കലും വിരുദ്ധമാകുക വയ്യ എന്ന ഉറച്ചവിശ്വാസവുമായി മതമണ്ഡലത്തിൽ ധ്യാനയോഗിയും ശാസ്ത്രരംഗത്തു കർമ്മയോഗിയുമായി ജീവിച്ചു മരിച്ച ധന്യനാണ് തെയാർ ദ് ഷർദാൻ. തെയ്യാറിയൻ വീക്ഷണത്തിന്റെ അടിത്തറ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന ഏവരും അവശ്യം വായിച്ചിരിക്കേണ്ട ഡിവൈൻ മില്യൂ എന്ന കൃതിയുടെ ഭാഷാന്തരീകരണമാണ് ദൈവമേഖല. ആധുനിക ചിന്തകരുടെയിടയിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന തെയാറിനെ അറിയുവാൻ ഭാഷാപ്രേമികൾക്ക് ഇൗ കൃതി സഹായകമായിരി ക്കും. തെയാർ ദ് ഷർദാൻ വിവർത്തകർ: പോൾ മാറോക്കി, ജേക്കബ് തടത്തിൽ, ജോർജ്ജ് നെല്ലിശ്ശേരി

PAGES: 176

₨ 130

ദൈവദർശനം ഇൗ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ദാഹിക്കുവർക്കുവേണ്ടിയാണ്. ഇന്ന് അനേകരുണ്ട്. പ്രത്യേകിച്ച് യുവജനങ്ങൾ, ജീവിക്കുന്ന ദൈവത്തെക്കാണുവാനുള്ള ആഗ്രഹവുമായി നടക്കുന്നവർ. വ്യക്തിപരമായി അവനെ അനുഭവിച്ചറിയുവാനുള്ള ആഗ്രഹമാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്. ഇൗശോയ്ക്കുമാത്രം നല്കാൻ കഴിയുന്ന ദാഹജലത്തിന്റെ നീരുറവയാണ് അവരുടെ ലക്ഷ്യം. അവർക്കെങ്ങനെ സ്വന്തം പരിശ്രമത്താൽ ഒരു യഥാർത്ഥ ദൈവാനുഭവത്തിൽ എത്തിച്ചേരാമെന്നതാണ് ഇൗ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഫാ. മാർസെലിനോ ഇരാഗ്വി ഒ.സി.ഡി. വിവർത്തനം: ജോർജ് സഖറിയ

PAGES: 128

₨ 100

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH