BOOKS ON SAINTS

St. Raphael Kalinowski

Little known outside his native Poland, Joseph Kalinowski (Raphael of St. Joseph, OCD) was born in 1835 and became, by turns, an engineer, a military officer, a leader in the 1863 insurrection against Russian domination, an exile in Siberia, a tutor, and eventually a Discalced Carmelite priest. He died in 1907 at the Carmelite Monastery he had founded in Wadowice, the city where Karol Wojtyla - the future Pope John Paul II who would later beatify and canonize him - was born only 13 years later. Today Raphael Kalinowski is remembered especially as a man of boundless charity in the Siberian prison cams, a restorer of Carmel in Poland, a skilled confessor and spiritual director, and a tireless promoter of Marian devotion and of unity between the Eastern and Western Churches.

Author Szczepan T. Praskiewicz, OCD

Category  Saints

Publisher CIPH

Language English

PAGES:

₨ 55

St. John Mary Vianney

The Year for Priests is over, but the priesthood and the priests are there. They remain indispensable and irreplaceable. An appreciation of the priesthood is part of the Christian believer's love for the Eucharist. This book helps anyone to understand the importance of priesthood and Eucharist after the life and message of Saint John Vinney's thoughts on priesthood and Eucharistic lord. Many of Vinnay's thoughts on priesthood and Eucharist are presented in this book for the reader to love the priesthood and live in nearess to the Eucharistic -lord. A Chapter is also added on the teaching of Saint Vianney on the Blessed Virgin Masry, the women of the Euchurist, the Mother of the aithful and the priests, because she is inseparble from our Christian lif

Author Fr. Emmanuel Kaniamparampil OCD

Category Saints

Publisher CIPH

Language English

PAGES:

₨ 50

The Following the Path of Divine Love

Sr. Maravillas was born at Madrid in 1891. She entered the El Escorial Carmel, Madrid on October 12, 1919. In 1924 she was inspired to found a Carmel at Cerro de Los Angeles, alongside the monument to the Sacred Heart of Jesus. From this foundation followed nine others in Spain and one in India. She always gave first place to prayer and self-sacrifice. She had a true, passionate zeal for the glory of God and the salvation of souls. Even while living a life of poverty in the cloister she helped those who were in need, initiating apostolic, social, and charitable works. In a particular way she helped those of her own order, priests, and other religious congregations. She was canonised on May 4, 2003 in Madrid.

 

PAGES:  446

₨ 320

Mother Euphrasia

The Letters of Mother Euphrasia written to her spiritual Director, the then Bishop of Trichur, Mar John Menachery, open to the world the mystic horizon of her spiritual life.

 

Letters

Sr.Dr. Cleopatra CMC

PAGES:  384

₨ 270

John Henry Newman

It is a collection of articles provides a kaleidoscope of the ever significant wisdom of Blessed John Henry Newman.

 

Joseph Elamparayil OCD

PAGES:  160

₨ 125

The Legacy of St. Chavara

Acollection of essays gives the reader an insight into the life and vision of St. Chavara Kuriakose Elias (1805-1871), the pillar of the Kerala Catholic Church.

Sr.Dr. Elizabeth William CMC

Dr. George Zacharia

PAGES:  208

₨ 150

Saint Chavara

The author projects a three dimensional image of the vibrant educationalist and spiritual guide of nineteenth century, St. Chavara. St. Chavara is the pioneering visionary of modern education, who as a pragmatic Guru initiated the public system of formal schooling in Kerala. The author attempts to study the educational and spiritual approach of St. Chavara. It is hoped that the sleek but elaborate literary work will inspire the readers to imbibe the vision and value based education of St. Chavara.

The Vibrant Educationalist and Spiritual Guide
Adv.Fr. Francis Vallappura CMI

PAGES:  104

₨ 75

The Dialogue of Carmelites of Guadalajara

 

The Story of the Three Martyred Carmelite Nuns of the Spanish Civil War, Sister Maria Pilar of Saint Francis Borgia, Sister Teresa of the Child Jesus and Saint John of the Cross and Sister Maria Angeles of Saint Joseph.

Jose Vicente Rodriguez, OCD

PAGES:  380

₨ 350

Blessed Chiara Badano Luce

Blessed Chiara Badano Luce, a member of the Focolare Movement in Italy, who died at the age of eighteen, after having give a heroic lesson of patience in suffering caused by cancer is sublime example of Christian faith to the youth of 21st century. Her life and messages teaches us that we have to move towards Jesus the source of salvation in all circumstances, thereby experiencing true satisfaction please and joy.

 

Dr. Zacharias Kariyilakulam, OCD

Translator: Prof. P.C. Chacko

PAGES:  79

₨ 55

Anugraheet Chiara Badano Luche Isa Ki Pranayini Chotti Sundari (Hindi)

 

Blessed Chiara Badano Luce, a member of the Focolare Movement in Italy, who died at the age of eighteen, after having give a heroic lesson of patience in suffering caused by cancer is sublime example of Christian faith to the youth of 21st century. Her life and messages teaches us that we have to move towards Jesus the source of salvation in all circumstances, thereby experiencing true satisfaction please and joy.

Dr. Zacharias Kariyilakulam

Translator: Mrs. Rajapushpam Peter

PAGES:  72

₨ 60

Fr. Adeodatus, OCD Another Francis Xavier

This is a short but interesting and highly inspiring biography of the late Carmelite Missionary Fr. Adeodatus, OCD, commonly known in the Archdiocese of Thiruvananthapuram as Muthiyaviala Vaiachan. He traveled from one end of the territory to the other assigned to him with a big bag on his shoulders and staff in his right hand even walking 20 miles a day preaching and celebrating Mass, administering sacraments, looking after the material a spiritual welfare of not only the flock committed to his care but also of all people irrespective of caste, color and creed

Author Fr. Bernadin Vallathara OCD

Category Saints

Publisher CIPH

Language English

PAGES:  64

₨ 35

A Man of God

Archbishop Benziger is considered al, one of the greatest missionaries and apostolic workers in the modern world. (L’Osservatore Romano). This Book is the life history of Arch Bishop Aloysius Maria Benziger, O.C.D. and a grateful homage. Benziger came in 1890 at Varapuzha seminary and later appointed as the auxiliary Bishop of Quilodiocese in 1900. Archbishop Benziger is remembered as one of the most saintly and most successful of all carmelite missionaries who have worked on the Malabar coas

Author Fr. Philip, OCD

Category Saints

Publisher CIPH

Language English

PAGES:  192

₨ 90

Saint Mother Teresa

The canonization of Mother Teresa is a marvellous gift for the people of India and the whole world. It is very special blessing for the faithful of the Church during the Extraordinary Year of Mercy. It is a short history and life of Saint Mother Teresa.

A Symphony to God’s Glory

Msgr. Dr. John Kochuthundil

PAGES:  80

₨ 90

The Martyrs of Compiègne as Prophets......

In this booklet, author Terrye Newkirk recounts the story of sixteen women of the Carmel of Compiegne, and ponders the significance of their prophetic witness for the modern age. Also included is a biographical list of the Carmelites of compiegne a pastoral letter written by the bishop of the place for the bicentenary of their death, and a selection of texts related to the martyrs.

Author Terrye Newkirk OCD

Category Saints

Publisher CIPH

Language English

PAGES:  48

₨ 29

അനുദിനവ വിശുദ്ധർ
സാധാരണ മനുഷ്യരെപ്പോലെ കുറ്റവും കുറവുമായി മല്ലടിച്ചവരാണ് വിശുദ്ധര്‍. കുണ്ടും കുഴിയും കടന്ന്, കല്ലും മുള്ളും ചവിട്ടി, സ്വന്തം കുരിശും ചുമലിലേറ്റി കാല്‍വരിമുകളിലെത്തിയ മഹാത്മാക്കളാണ് വിശുദ്ധര്‍. ദൈവത്തെക്കാണുവാനും അറിയുവാനും അനുഭവിക്കുവാനും മനുഷ്യന് എന്നും ആഗ്രഹമുണ്ട്. ആ ആഗ്രഹസാഫല്യത്തിന്റെ പാതയാണ് പുണ്യചരിതരായ മനുഷ്യരി. നാം കാണുക. ക്രിസ്തു അവരില്‍ ഇന്നും ജീവിക്കുന്നു; അവരിലൂടെ ഇന്നും പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവിന് അവര്‍ ഇന്നും സാക്ഷ്യം നല്‍കുന്നു. സത്യവും നന്മയും സ്‌നേഹവും തന്നെയായ ക്രിസ്തുവിനെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുവാന്‍ ഒരു മനുഷ്യനും സാധിക്കുകയില്ല.

Author Fr. Thomas Moothedan

Category  Saints

Publisher CIPH

Language Malayalam

PAGES:  568

₨ 290

അരൂപിയുടെ മേലൊപ്പുള്ള മനുഷ്യൻ
കേരളത്തിലെ ക്രൈസ്തവ സഭാചരിത്രത്തിലെ സുവര്‍ണ്ണലിപികളി. എഴുതപ്പെട്ട ദൗത്യചരിത്രമാണ് ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റേത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍. ജീവിച്ചു മണ്‍മറഞ്ഞെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹം ഭാരതവര്‍ഷം മുഴുവന്‍ ആദരിക്കപ്പെടുന്നു. നിരന്തരം കര്‍മ്മങ്ങളില്‍ മുഴുകിയിരുന്നെങ്കിലും ഈശ്വരസായൂജ്യം നേടിയ യമിയും ദാര്‍ശനികനുമായിരുന്നു, അദ്ദേഹം, വിദ്യാഭ്യാസം, ആതുരസേവനം, സന്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സമ്പര്‍ക്കമാധ്യമങ്ങള്‍ തുടങ്ങിയ നാനമേഖലയിലും ചാവറയച്ചന്‍ കൊളുത്തിവച്ച കൈത്തിരി മഹാദീപങ്ങളായി പടര്‍ന്നു വളര്‍ന്ന് പലഭൂഖണ്ഡത്തിലും വെളിച്ചം പ്രസരിപ്പിക്കുന്നു.

Author Z.M. Moozhor

Category  Saints

Publisher CIPH

Language Malayalam

PAGES:

₨ 135

വിശുദ്ധ ജെർമെയിന്‍ 1579-ല്‍ ഫ്രാന്‍സിലെ പിബ്രാക്കില്‍ ജനിച്ച് 1601-ല്‍ മരിച്ച് ഒരു സാധു കന്യകയുടെ സാധാരണമെങ്കിലും അസാധാരണമായ ജീവിതത്തെ വിസ്മയത്തോടും അഭിമാനത്തോടുംകൂടി മാത്രമേ നമുക്കു നോക്കിക്കാണുവാന്‍ പറ്റൂ. എഴുത്തും വായനയുമറിയാത്ത, രോഗങ്ങള്‍, ദാരിദ്ര്യം, തിരസ്‌കരണം, പീഡനങ്ങള്‍ എന്നിവയെ വീരോചിതമായ ക്ഷമയോടെ, ഉദാത്തമായ ക്രിസ്തീയ സ്‌നേഹത്തി. ദൈവതൃക്കരങ്ങളി.നിന്നു സ്വീകരിച്ച് അവ തന്റെ സ്‌നേഹ സമര്‍പ്പണ പുഷ്പങ്ങളായി സ്രഷ്ടാവിനു തിരികെ നല്‍കിയ ഒരു പുണ്യവതിയുടെ കഥ..... ജീവിതത്തെ ഒരു വെല്ലുവിളിയായി സ്വീകരിക്കുവാന്‍ പ്രചോദനം തരുന്ന ഒരിടയകന്യക. വിശുദ്ധ ജെര്‍മെയിന്‍.

Author Fr. Zacharias Varickamakal

Category Saints

Publisher CIPH

Language Malayalam

PAGES:  64

₨ 50

കർമ്മെലസഭയിലെ വിശുദ്ധർ ജീവിതത്തിന്റെ എല്ലാ തുറകളില്‍നിന്നും വിശുദ്ധരായ മനുഷ്യര്‍ ഉണ്ടായതായി തിരുസ്സഭാ ചരിത്രം സാക്ഷ്യം നല്‍കുന്നു. സ്‌നേഹത്തിന്റെ പൂര്‍ണത പ്രാപിക്കുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത്. അതിനാല്‍ വിശുദ്ധി സാര്‍വത്രികമാണ്. വിശുദ്ധരെ വണങ്ങുക എന്നത് കത്തോലിക്കാസഭയുടെ അതിപുരാതനപാരമ്പര്യങ്ങളിലൊന്നാണ്. നിരന്തരമായ ക്രിസ്താനുകരണംവഴി യേശുവുമായി താദാത്മ്യം പ്രാപിച്ച യേശുരൂപങ്ങളാണവര്‍. ഡോ. സഖറിയാസ് കരിയിലക്കുളം രചിച്ച ഈ ഗ്രന്ഥത്തില്‍ കര്‍മ്മെലീത്ത നിഷ്പാദുക സഭയിലെ വിശുദ്ധ പദവിയിലെത്തിയവരും നാമകരണ നടപടികള്‍ ആരംഭിച്ചിട്ടുള്ളവരുമായ 42 പുണ്യാത്മാക്കളുടെ ജീവിതം ഹ്രസ്വമായി വിവരിക്കുന്നു.

Author Fr. Zachrias Kariyalakkulam OCD

Category Saints

Publisher CIPH

Language Malayalam

PAGES:

₨ 50

കാർമ്മെലിലെ ഉജ്ജ്വലതാര
സ്ത്രീ വിദ്യാഭ്യാസത്തിന്റെ മദ്ധ്യസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന ദൈവദാസി മദര്‍ വെറോണിക്കയുടെ സവിശേഷതകളായ ദൈവഹിതത്തോടുള്ള വിധേയത്വം, ദൃഢമായ ദൈവവിശ്വാസം, സഹനങ്ങളേറ്റു വാങ്ങുന്നതിലുള്ള വീരോചിതമായ ശക്തി, ജ്വലിക്കുന്ന ദൈവസ്‌നേഹം എന്നീ ഗുണങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ അനുഭവവേദ്യമാക്കുകയാണ്, ''കാര്‍മലിലെ ഉജ്വലതാരം ദൈവദാസി മദര്‍ വെറോണിക്ക'' എന്ന ഈ ലഘുഗ്രന്ഥം.

Author Sr. Maria Amala AC

Category Saints

Publisher CIPH

Language Malayalam

PAGES:

₨ 50

പൗലോസ് അപ്പോസ്തലൻ പ്രസിദ്ധ ഇറ്റാലിയന്‍ ബൈബിള്‍ പണ്ഡിതനും ബൈബിള്‍ ചരിത്രകാരനുമായ ജൂസെപ്പേ റിച്ചിയോത്തിയുടെ വിശ്രുത ഗ്രന്ഥമാണ് മലയാളത്തി. പരിഭാഷ ചെയ്തിരിക്കുന്നത്. നാസികള്‍ റോം ഉപരോധിച്ച കാലയളവി. രചിച്ചതാണിത്. ഹിറ്റ്‌ലറുടെ പീഡനത്തി.നിന്നും രക്ഷപ്പെട്ടെത്തിയ യഹൂദര്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ റിച്ചിയോത്തിയുടെ ഭവനത്തി. ഒളിവില്‍ കഴിഞ്ഞിരുന്നു. 1913ല്‍. പൗരോഹിത്യം സ്വീകരിച്ച റിച്ചിയോത്തി ജെനോവായിലും റോമിലും ദൈവശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു. ഹെബ്രായ ഭാഷ, പൗരസ്ത്യസഭാചരിത്രം എന്നിവയായിരുന്നു റിച്ചിയോത്തി പഠിപ്പിച്ചിരുന്നത്.

Author Fr. Thomas Nadakkal

Category  Saints

Publisher CIPH

Language Malayalam

PAGES:

₨ 290

വിശുദ്ധ ഫൗസ്തീനാ ദൈവകാരുണ്യത്തിന്റെ പ്രവാചിക, പ്രേഷിത, ദൈവസായൂജ്യം നേടിയ ഉന്നത മിസ്റ്റിക്, തന്റെ അനുഭവങ്ങള്‍ സുന്ദരമായിആവിഷ്‌ക്കരിച്ച എഴുത്തുകാരി, മനുഷ്യമനസ്സുകളെ പ്രകാശിപ്പിച്ച്, മനുഷ്യചേതനയെ തട്ടിയുണര്‍ത്തി, മനുഷ്യഹൃദയത്തെ വിമലീകരിച്ച് വിശുദ്ധമാക്കാന്‍ ദൈവം ഈ കാലഘട്ടത്തി. തിരഞ്ഞെടുത്ത ഒരു സ്ത്രീ രത്‌നം. ഇതെല്ലമാണ്. വിശുദ്ധ ഫൗസ്തീന അവളുടെ ത്യാഗോജ്ജ്വലമായ ജീവിതകഥയിതാ....

Author Fr. Zachariya Variyckamakal

Category Saints

Publisher CIPH

Language Malayalam

PAGES:  176

₨ 120

പടയാളി പ്രഭുകുടുംബത്തില്‍ ജനിച്ച ചാള്‍സ് സൈനികശിക്ഷണം നേടി. ഐഹിക സൗഭാഗ്യങ്ങളുപേക്ഷിച്ച് ട്രാപിസ്റ്റു സന്യാസിയായി. സഹാറ മരുഭൂമിയില്‍ ക്രൈസ്തവേതര സഹോദരങ്ങളുടെ സേവനത്തിലേര്‍പ്പെട്ടിരുന്ന ചാള്‍സ് വധിക്കപ്പെട്ടു. ഒരു ഉത്തമ ക്രിസ്തുശിഷ്യന്റെ ജീവിത സാക്ഷാത്ക്കാരം.

Author Michile Karooj

Category Saints

Publisher CIPH

Language Malayalam

PAGES:

₨ 25

വിശുദ്ധ റീത്ത
1381 മെയ് 22-ാം തീയതി ഇറ്റലിയിലെ റോക്കോപൊറേനയി. ജനിച്ച്, 1457 മെയ് 22-ന് കാസിയായിലെ അഗസ്സീനിയന്‍ മഠത്തില്‍നിന്ന്, അയയ്ക്കപ്പെട്ടവന്റെ അടുത്തേക്ക് പറന്നുപോയ മാടപ്രാവ്, കാസിയായിലെ വിശുദ്ധ റീത്താ. ലോകം അസാധ്യമെന്നു കരുതുന്നവയെ സാധ്യമാക്കുന്നവരാണ് വിശുദ്ധര്‍. വിശുദ്ധ റീത്താ അറിയപ്പെടുന്നതുതന്നെ ''അസാധ്യകാര്യങ്ങളുടെ വിശുദ്ധ'' എന്ന പേരിലാണ്. മനുഷ്യസ്ത്രീയാണെങ്കിലും മാലാഖയെപ്പോലെ ജീവിച്ചവള്‍, സ്വര്‍ഗ്ഗീയതയുടെ മുഗ്ദസൗന്ദര്യം വെളിപ്പെടുത്തുന്ന സ്ത്രീരത്‌നം.

Author Fr. Zachariyas Varickamakal

Category Saints

Publisher CIPH

Language Malayalam

PAGES:  120

₨ 85

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്‌
ത്തോലിക്കാ സഭയുടെ മതപീഡനകാലത്തുനിു നമുക്കു കി'ിയി'ുള്ള അമൂല്യ നിധിയാണ് അന്തേ്യാക്യയിലെ വിശുദ്ധ ഇഗ്നേഷ്യസിന്റെ ഏഴു ലേഖനങ്ങള്‍. ക്രൈസ്തവ ജീവിതം കാര്യമായി'െടുത്തി'ുള്ള എ.ാവരെയും എ.ാക്കാലത്തും ആഴമായി സ്പര്‍ശിക്കേ-വയും സ്വാധീനിക്കേ-വയുമാണ് ഈ ലേഖനങ്ങള്‍. വിരസതയിലും മന്ദതയിലും ഊര്‍ജ്ജസ്വലതയി.ായ്മയിലും ആ-ുപോയ ഇത്തെ ക്രൈസ്തവവിശ്വാസികളെ ത'ിയുണര്‍ത്താന്‍, ത്യാഗമൂര്‍ത്തികളാക്കാന്‍, പ്രബോധകര്‍ എതിനേക്കാള്‍ സാക്ഷ്യം ന.കുവരാക്കാന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയും.

Author Fr.Thomas Nadakkal

Category Saints

Publisher CIPH

Language Malayalam

PAGES:

₨ 40

ഭരണങ്ങാനത്തെ കെടാവിളക്കും ലിസ്യൂവിലെ റോസാപ്പൂവും
''വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മികതയുടെ പശ്ചാത്തലത്തി. ഭാരതചെറുപുഷ്പം എ് വിഖ്യാതയായി മാറിയിരിക്കു വിശുദ്ധ അ.ഫോന്‍സായുടെ ആത്മീയധാരകളിലേക്കുള്ള എത്തിനോ'മാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യ ഉള്ളടക്കം. ലിസ്യൂവിലെ ചെറുപുഷ്പത്തിന്റെ പ്രേഷിത സ്വപ്നങ്ങളുടെ ഈ നൂറ്റാ-ിലെ സാക്ഷാത്ക്കാരമാണ് വിശുദ്ധ അ.ഫോന്‍സാ എ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുു. വിശുദ്ധ ചെറുപുഷ്പവും വിശുദ്ധ അ.ഫോന്‍സായും അനുഭവിച്ചറിഞ്ഞ ദൈവസ്‌നേഹത്തിന്റെ സ്പന്ദനങ്ങള്‍ ഈ ഗ്രന്ഥത്തി. കാണാം. കൈരളിയുടെ എ.ാ വായനക്കാര്‍ക്കും ഈ വിശിഷ്ടഗ്രന്ഥം വിശുദ്ധിയിലേക്കുള്ള ഒരു ചൂ-ുപലകയായിരിക്ക'െ...''

Author Fr. Abraham Kottalloor CST

Category  Saints

Publisher CIPH

Language Malayalam

PAGES:

₨ 65

Fr. Adhayodathoose OCD Chila Ormakurippukal

മനുഷ്യജീവിതം തുരുമ്പെടുത്തുപോകാനുള്ളത., തേഞ്ഞുതീരാനുള്ളതാണ്. വല്യച്ചന്റെ ജീവിതം ആദ്യന്തം തേഞ്ഞുതീര്‍തായിരുന്നു. സ്വയം മറുകൊണ്ട് എല്ലാവരെയും ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിക്കുകയെന്ന ഏക ലക്ഷ്യം മാത്രമായിരുന്നു വല്യച്ചന്റേത്. ക്രിസ്തീയ പൗരോഹിത്യത്തിന്റെയും സന്യാസജീവിതത്തിന്റെയും വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് യേശുവിന്റെ യഥാര്‍ത്ഥ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും മാതൃക എല്ലാവര്‍ക്കും ഒരു പ്രേരണാശക്തിയായി മാറും.

Author Fr. James T. Njarakattu

Category  Saints

Publisher CIPH

Language Malayalam

PAGES:  120

₨ 64

Rekshakante Palakan   രക്ഷകന്റെ പാലകന്‍

ക്രൈസ്തവജനത കൂടുതല്‍ തീക്ഷ്ണതയോടെ വി. യൗസേപ്പിലേക്കു തിരിയുകയും പ്രത്യാശയോടെ അവിടുത്തെ സംരക്ഷണം നേടുകയും ചെയ്യട്ടെ. രക്ഷാകര പദ്ധതിയില്‍ പങ്കാളിയും ശുശ്രൂഷകനും ആവുന്നതിന് അദ്ദേഹം സ്വീകരിച്ച ലളിതവും പക്വവുമായ വഴികള്‍ അവരുടെ നേത്രങ്ങള്‍ക്കുമുമ്പില്‍ പ്രകാശിക്കട്ടെ

Author Pop John Paul II

Category Saints

Publisher CIPH

Language Malayalam

PAGES:  60

₨ 20

Muthiyavila Valiyachan   മുതിയാവിള വലിയവന്‍

മിഷന്‍ പ്രവര്‍ത്തനം എന്നത് കേവലം മതബോധനം മാത്രമല്ലെന്നും അതു മഹത്തായ മനുഷ്യസേവനം കൂടിയാണെന്നും നമ്മെ പഠിപ്പിച്ച മനുഷ്യസ്‌നേഹിയായ മിഷനറിയായിരുന്നു മുതിയാവിള വലിയച്ചന്‍ എന്ന ഫാ. അദെയോദാത്തൂസ് ഛഇഉ. ബെ.ജിയത്തു ജനിച്ച് പട്ടാളത്തില്‍ ചേര്‍ന്ന് പിന്നീട് കര്‍മ്മെലീത്ത സഭയില്‍ അംഗമായി പ്രേഷിതനായി കേരളത്തിലെത്തില്‍ ഇന്ത്യ സ്വതന്ത്രമാവും മുമ്പ് തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ വനമേഖലകളില്‍ കുടിയേറിപ്പാര്‍ത്ത മധ്യതിരുവിതാംകൂര്‍ ക്രൈസ്തവ കര്‍ഷകരുടെ താങ്ങും പിന്തുണയും ആശ്വാസവും ആത്മീയ ചൈതന്യവുമായിരുന്നു മുതിയാവിള വലിയച്ചന്‍. പുണ്യശ്ലോകനായ ആ കര്‍മ്മനിരതനെക്കുറിച്ചുള്ള ഈ ലഘുഗ്രന്ഥത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ ത്യാഗോജ്വലവും തിളക്കമാര്‍ന്നതുമായ ഒരു പ്രേഷിത ദൗത്യത്തെ വെളിപ്പെടുത്തുന്നു.

Author Fr. Zacharias Kariyalakkulam OCD

Category Saints

Publisher CIPH

Language Malayalam

PAGES:  48

₨ 15

Njan Kanda Visudhan Arch Bishop Banzeegar

എന്റെ രാജ്യത്തിലെ ഏറ്റവും വലിയ വിശുദ്ധന്‍'' ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തനിക്ക് അടുത്തറിയാമായിരുന്ന അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് ബെന്‍സിഗര്‍ തിരുമേനിയെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഒരു മിഷനറിയായി ഭാരതത്തിലെത്തിയ ബെ.ജിയം സ്വദേശിയായ കര്‍മ്മെലീത്താ (ഒ.സി.ഡി.) സന്യാസവൈദികന്‍, 1901 മുതല്‍ മൂന്നു പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച മെത്രാന്‍ ശുശ്രൂഷയിലൂടെ കേരള സഭയ്ക്കും ഭാരതസഭയ്ക്കു മുഴുവനും അഭിമാനവും അനുഗ്രഹവുമായി മാറി.

Author Fr. Bernadin Vallathara OCD

Category Saints

Publisher CIPH

Language Malayalam

PAGES:  176

₨ 125

Ozhukkinethire   ഒഴുക്കിനെതിരെ

ഇന്ന് നാം ദൈവത്തിന്റെ കോടതിക്ക് മുന്നില്‍ ഹാജരാകണമെങ്കില്‍ എത്രമാത്രം അസ്വസ്ഥതയോടെയാവും നമ്മുടെ ജീവിതത്തെ നോക്കിക്കാണുക? കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിവിധങ്ങളായ ജീവിത വ്യഗ്രതകള്‍ക്കിടയില്‍ ക്രിസ്തീയ ജീവിതത്തിന്റെ നല്ല മാതൃകയെന്തെന്നു ചൂണ്ടിക്കാണിക്കുന്ന നുറുങ്ങു ചിന്തകളാണ് ഒഴുക്കിനെതിരെ.

Author Sr. Cisy Jose

Category Saints

Publisher CIPH

Language Malayalam

PAGES:  120

₨ 70

Chendile Chempaneer   ചെണ്ടിലെ ചെമ്പനീര്‍

പടയാളിയായി ജീവിതമാരംഭിച്ച് ക്രിസ്തുവിന്റെ ധീരപടയാളിയും ആത്മീയതയുടെ ഉത്തമമാതൃകയുമായി അവതീര്‍ണ്ണ വചനത്തിന്റെ കാല്‍പ്പാടുകളില്‍ ചരിച്ച് വിശുദ്ധിയുടെ കാല്‍വരി കയറിയ മനുഷ്യനായിരുന്നു ഫാ. ഫെലിക്‌സ് പ്രിനേത്തി.

ധന്യനായ ഫാ. ഫെലിക്‌സ് പ്രിനേത്തി യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു. ''പ്രാര്‍ത്ഥന എന്നാല്‍ ജീവിതം മുഴുവനെയും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. സന്ദര്‍ഭത്തിനൊത്ത വൈകാരികസ്ഥിതിക്കൊ അനുസരിച്ച് നടത്തേണ്ട ഒന്നല്ല അത്'' എന്ന പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹത്തിന്റെതന്നെ ആത്മീയജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്.

Author Sr. Cisy Jose

Category Saints

Publisher CIPH

Language Malayalam

PAGES:  140

₨ 80

വിശുദ്ധ ചാവറയച്ചൻ - ഗിരിശൃംഗത്തിലെ കാവൽവിളക്ക് ആത്മീയമായ അന്വേഷണത്തിന്റെ ശൈലിയിൽ ചാവറയച്ചന്റെ ജീവിതവും പ്രവർത്തനശൈലിയും അപഗ്രഥനതലത്തിൽ സമന്വയിപ്പിക്കുന്ന ഇൗ ഗ്രന്ഥം ആത്മീയാന്വേഷകർക്കും ചാവറഭക്തർക്കും ഒരു മുതൽക്കൂട്ടാണ്. സിസ്റ്റർ മരീന, സി.എം.സി.

PAGES:  182

₨ 130

ദിവ്യകാരുണ്യത്തിന്റെ കൊച്ചുവിശുദ്ധർ-കൊച്ചുനെല്ലിയും ഇമെൽഡായും ജീവന്റെ അപ്പമായ ദിവ്യകാരുണ്യത്തിനായി ദാഹിച്ച രണ്ടു കുഞ്ഞുവിശുദ്ധാത്മാക്കൾ. മരിക്കുമ്പോൾ കൊച്ചുനെല്ലിക്ക് നാലരവയസ്സും ഇമെൽഡ ലംബെർത്തിനിക്ക് 11 വയസ്സും പ്രായം. രണ്ടുപേരുടെയും പാവനശരീരം ഇപ്പോഴും അഴിയാതെയിരിക്കുന്നു. ദിവ്യകാരുണ്യനാഥനോടുള്ള അവരുടെ ശക്തിയും സ്നേഹവും ഏവരെയും അതിശയിപ്പിക്കും. അവരുടെ ചെറു ജീവിതകഥയ്ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഫാ. സഖറിയാസ് വരിക്കമാക്കൽ

PAGES:  72

₨ 50

യേശുവിനെ പ്രണയിച്ച കൊച്ചുസുന്ദരി-വാഴ്ത്തപ്പെട്ട ക്യാര ബദാനോ ലൂച്ചെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ യുവജനങ്ങൾക്ക് കൈ്രസ്തവ ജീവിതത്തിന്റെ ഉദാത്ത മാതൃക നൽകാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ഒരു വിശുദ്ധയായ വാഴ്ത്തപ്പെട്ട ക്യാര ബദാനോ ലൂച്ചെയുടെ ജീവിതത്തെ ആസ്പദമാക്കി ഡോ. സഖറിയാസ് കരിയിലക്കുളം ഒ.സി.ഡി. രചിച്ചതാണ് ഇൗ പുസ്തകം. ഡോ. സഖറിയാസ് കരിയിലക്കുളം, ഒ.സി.ഡി.

PAGES:  88

₨ 55

സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് മിസ്റ്റിക്കും പ്രവാചകയും തീർത്ഥാടകയും കർമ്മധീരയുമായ സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റിന്റെ ജീവചരിത്രത്തിന്റെ ഒരു സ്വതന്ത്രവിവർത്തനം. ദൈവമനുഷ്യന്ധത്തിന്റെ അഗാധതലങ്ങൾ അനാവരണം ചെയ്യുന്നതോടൊപ്പം, 14-ാം നൂറ്റാണ്ടിലെ, സ്വീഡനിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രംകൂടി ഇൗ ഗ്രന്ഥം സമ്യക്കായി അവതരിപ്പിക്കുന്നു. എം.ജി. രാജേശ്വരി അമ്മാൾ

PAGES:  160

₨ 85

യേശുവിന്റെ ധീരസാക്ഷികൾ സഭയിലെ ഏതാനും രക്തസാക്ഷികളെ അറിയാനുള്ള ഒരു ശ്രമമാണ് ഗ്രന്ഥകർത്താവ് ഇൗ കൃതിയിലൂടെ നടത്തുന്നത്. വിശ്വാസത്തെ ഒരു നിധിപോലെ സൂക്ഷിച്ച ഇവർ, അതിനായി ജീവൻവെടിഞ്ഞ ഇൗ സഹോദരർ നമുക്കും വെല്ലുവിളി ഉയർത്തുകയാണ് അവരെ അനുകരിക്കുവാൻ. ഫാ. സക്കറിയാസ് വരിക്കമാക്കൽ ഒസിഡി.

PAGES:  128

₨ 110

ക്രിസ്തുവിന്റെ പരിമളം ക്രിസ്തുവിന്റെ സൗന്ദര്യവും, വിശുദ്ധിയുടെ പരിമളവും, രക്തസാക്ഷിത്വത്തിന്റെ മഹത്വവുംകൊണ്ട് അലങ്കരിക്കപ്പെട്ടിട്ടുള്ള അനേകായിരം വിശുദ്ധർ സഭയിലുണ്ട്. അവർ നമ്മെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യേശുവിനുവേണ്ടി ജീവനർപ്പിച്ച അവരിൽ ചിലരുടെ വീരസാക്ഷ്യമാണു ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഫാ. സക്കറിയാസ് വരിക്കമാക്കൽ, ഒ.സി.ഡി.

PAGES:  88

₨ 70

മാതൃസ്നേഹത്തിന്റെ കയ്യൊപ്പ് (വിശുദ്ധ ജാന്ന) വിശുദ്ധ ജാന്ന മൊള്ളയുടെ ജീവചരിത്രം. വിശുദ്ധ ജാന്നയുടെ മുപ്പത്തിയൊൻപതു വർഷത്തെ ഇഹലോകജീവിതം അനുവാചകരെ നല്ലൊരു മാതൃകാപരമായ ജീവിതം നയിക്കുവാൻ പ്രചോദിപ്പിക്കുന്നതാണ്. വിശുദ്ധ ജാന്നയുടെ ഇളയമകളായ ജാന്ന എമ്മാനുവേല മൊള്ളയുടെ ഒരു ആശംസാകുറിപ്പും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സിബി മൈക്കിൾ

PAGES:  132

₨ 100

ലയം വിശ്വാസജീവിതത്തിന്റെ ആകാശങ്ങളിൽ നക്ഷത്രശോഭ ചൊരിഞ്ഞുനിൽക്കുന്ന വിശുദ്ധരെന്ന നിലയിൽ സ്പെയിനിലെ വിശുദ്ധ ത്രേസ്യയും ജർമ്മനിയിലെ വിശുദ്ധ ഇൗഡിത്ത് സൈ്റ്റനും ചരിത്രത്തിന്റെ സുവർണ്ണസ്മൃതികളിൽ അനശ്വരമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുന്നു. ആഖ്യാനകലയുടെ ലാളിത്യവും സൗന്ദര്യവും ഇൗ നോവലിനെ ഹൃദയസ്പൃക്കായ ഒരു കലാസൃഷ്ടിയാക്കിത്തീർത്തിരിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിതത്തിലെ ഗഹനതയാർന്ന നിമിഷങ്ങളിൽ ധ്യാനത്തിന്റെയും തപസ്സിന്റെയും ആഴമേറിയ അനുഭവങ്ങൾ സൃഷ്ടിച്ച് ആധ്യാത്മികതയുടെ ഹൃദയലാവണ്യംകൊണ്ട് അലങ്കരിച്ച ഇൗ നോവലിന്റെ ദാർശനികഭംഗിയാണ് വായനക്കാരെ ഏറെ ആകർഷിക്കുന്നത്. ജീവചരിത്രനോവൽ ഫാ. മാത്യു തുണ്ടത്ത ിൽ ഒ.സി.ഡ ി.

PAGES:  632

₨ 290

ഇരുട്ടിന്റെ വിശുദ്ധ - കൊൽക്കത്തയിലെ മദർ തെരേസ തിരുസഭയുടെ ചരിത്രത്തിൽ ഇതിനുമുമ്പു് ഏതെങ്കിലും ഒരു വിശുദ്ധനോ വിശുദ്ധയോ ജീവിച്ചിരിക്കുമ്പോൾതന്നെ ഇതുപോലെ ലോകം മുഴുവനും അറിയപ്പെടുകയും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തതായി അറിവില്ല. ലോകം മുഴുവനും അറിയുന്ന കൊൽക്കത്തയിെ വിശുദ്ധ മദർതെരേസയുടെ അധികമാരാലും അറിയപ്പെടാത്ത, എന്നാൽ ഏവരും അറിഞ്ഞിരിക്കേണ്ട, ഒരു ലോകത്തെ അപഗ്രഥിച്ച അനാവരണം ചെയ്യുന്ന ഇൗ ഗ്രന്ഥം അനുവാചകലോകത്തിനു നല്കുന്നത് വേറിട്ടൊരനുഭവമാണ്. ഫാ. ജസ്റ്റിൻ അവണൂപറമ്പിൽ, ഒ.സി.ഡി.

PAGES:  112

₨ 90

ഫുൾട്ടൻ ജെ. ഷീനിന്റെ ജീവിതം തിരുസഭയുടെ ചരിത്രത്തിൽ വർണ്മപ്പകിട്ടുള്ള ഒരു അധ്യായം വിരചിച്ച മഹനീയ വ്യക്തിയായിരുന്നു ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ. പ്രഘോഷണവരം സിദ്ധിച്ച, സ്വജീവിതംകൊണ്ട് തിരുസ്സഭയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച, മാധ്യമങ്ങളുടെ വിശുദ്ധൻ എന്നു ഭാവിയിൽ വിളിക്കപ്പെടേണ്ട ഫുൾട്ടന്റെ ജീവിതം ഭംഗിയായി വരച്ചുകാട്ടുന്ന പുസ്തകം. ഫുൾട്ടൻ ജെ. ഷീനിനെ അടുത്തറിഞ്ഞവരുടെ അനുഭവങ്ങളിലൂടെ ആ അസാധാരണ വ്യക്തിത്വത്തെ അപഗ്രഥിക്കുന്ന ഒരു സമ്പൂർണ്ണ ജീവിതകഥയാണിത്. ജോസ് വഴുതനപ്പിള്ളി

PAGES:  80

₨ 60

വിശുദ്ധ മരിയ എലിസബത്ത് ഹെസ്സൽബ്ലാഡ്മാ - മാർഗരറ് ജാദർ ദൈവരിപാലനയുടെ വിസ്മയപരമ്പരയാണ് വിശുദ്ധ മരിയ എലിസബത്തിന്റെ ജീവിതത്തിൽ ഉടനീളം കാണാവുന്നത്. യാഥാസ്ഥിതിക പൊട്ടസ്റ്റന്റ് കുടുംബത്തിൽ ജനിച്ച് ആഴമേറിയ കത്തോലിക്കാവിശ്വാസത്തിലേക്ക് നയിച്ച് ദൈവം വൻകാര്യങ്ങൾ വിശുദ്ധ ജീവിതത്തിലൂടെ പ്രാവർത്തികമാക്കിയ വിശുദ്ധയുടെ ജീവചരിത്രം. വിവർത്തനം: എം.ജി. രാജേശ്വരി അമ്മാൾ Pages 168 ₨ 110.00

PAGES:  168

₨ 110

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH