BOOKS ON PRAYER

Awakening to Prayer

In Awakening to Prayer the author explores the fundamental nature and root of prayer, the human and divine reality that underlies all praying. In a long chapter on the “anthropology” of prayer, he discusses the relationship between prayer times and other daily activities, the need for both repeated ritual and silence, the problem distractions and deviations in prayer. The book culminates in a moving reflection on Christ's prayer and what it means to pray authentically as a Christian.

Author Rev. Dr. Augustin Ichiro Okumara

Category Books on Prayer

Publisher CIPH

Language English

 

PAGES:

₨ 39

The Practice of the Presence of God

This is a scholarly work, painstakingly researched and edited work on Brother Lawrence’s practice on the presence of God. Each section is preceding by a critical and reflective introductory note. Taken together, the factors assure the reader of the best possible appreciation of Brother Lawrence’s practice, life experience and personality

Author Br. Lawrence OCD

Category Books on Prayer

Publisher CIPH

Language English

PAGES: 194

₨ 105

Thrist for Divine

“Thirst for the Divine is an extra-ordinary and rare work of exquisite beauty in which Sr. Crispin inspires the reader with her valuable insights on love, mysticism, meditation, silence and peace. In this book she puts in the fruits of her immense reading, her vast experience as a retreat master, counsellor, formator and religious teacher for more than three decades. The book satisfies everyone who thirsts for the true wisdom of tenderness, gentleness and love. It is a valuable text book for anyone in spiritual formation. It challenges superficial spirituality. It will help all those who seek God in truth and love

Author Crispin Kalathil SD

Category Books on Prayer

Publisher CIPH

Language English

PAGES: 128

₨ 75

 മാനസിക പ്രാര്‍ത്ഥന ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവൈക്യത്തിനുള്ള ശക്തമായ ഉപാധിയാണ് മാനസിക പ്രാര്‍ത്ഥന. ഇത് ദൈവത്തിന്റെ നമ്മിലെ പ്രവര്‍ത്തനമാണ്, മറിച്ച് നാം ദൈവത്തിനുവേണ്ടി ചെയ്യുന്ന ഒരു പ്രവൃത്തിയില്‍. ദൈവത്തിലേക്കുയരാനുള്ള മനുഷ്യന്റെ തൃഷ്ണയും മനുഷ്യനില്‍ വസിക്കാനുള്ള ദൈവത്തിന്റെ മനസ്സും സഫലമാകുന്നത് മാനസിക പ്രാര്‍ത്ഥനയുടെ ഉദാത്ത നിമിഷങ്ങളിലാണ്. മാനസിക പ്രാര്‍ത്ഥന അനുദിനജീവിതത്തില്‍ അഭ്യസിക്കേണ്ടത് എങ്ങനെയെന്നും അതിന്റെ വിവിധവശങ്ങളെക്കുറിച്ചും ലളിതമായ ഭാഷയില്‍ വിശകലനം ചെയ്യുകയാണ് ഈ ഗ്രന്ഥത്തില്‍!

Author Rev. Augustin Valummel OCD

Category Books on Prayer

Publisher CIPH

Language Malayalam

PAGES: 118

₨ 60

ധ്യാനനിലയം ദൈവപിതാവിനു പറയാനുണ്ടായിരുന്നവയുടെ പൂര്‍ണ്ണതയാണ് യേശു. യേശുവിന്റെ വചനങ്ങളില്ഡ ഹൃദയമര്‍പ്പിക്കുമ്പോള്‍ പിതാവിന്റെ ഹൃദയത്തോടു നാം ചേര്‍ന്നു നില്ക്കുകയാണ്. ദൈവത്തെ എല്ലാറ്റിന്റെയും ഉള്‍പ്പൊരുളായി ദര്‍ശിച്ച് എല്ലാറ്റിനെയും ദൈവത്തിലേക്കു സമന്വയിപ്പിക്കുകയാണ് ധ്യാനയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയവും പ്രപഞ്ച ഹൃദയവും ധ്യാനത്തി. ഏകീഭവിക്കുന്നു. വചന ബദ്ധവും അനുഭവത്തിന്റെ അച്ചി. വാര്‍ത്തെടുത്തതുമായ 307 വിചിന്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വിശിഷ്ടഗ്രന്ഥം ക്രിസ്തീയ പൂര്‍ണ്ണതയില്‍ പുരോഗതി പ്രാപിച്ചിട്ടുള്ളവരും, ആദ്ധ്യാത്മിക ജീവിതത്തില്‍ വളരാനാഗ്രഹിക്കുന്നവരുമായി, പ്രണിധാനത്തിന്റെ ആ ''നല്ല ഭാഗം തിരഞ്ഞെടുത്തിട്ടുള്ള'' എ.ാവര്‍ക്കും അനുദിനം വഴികാട്ടുന്ന ഉത്തമസഹായിയത്രേ.

Author Jnanaprakasam J.M.

Category Books on Prayer

Publisher CIPH

Language Malayalam

 

PAGES: 512

₨ 190

Anthardaham    അന്തര്‍ദാഹം

അന്തര്‍ദാഹം - എന്ന ഗ്രന്ഥം അത്യുത്തമ സൗന്ദര്യത്തിന്റെ അസാധാരണവും അപൂര്‍വ്വവുമായ ഒരു രചനയാണ്. ആര്‍ദ്രതയുടേയും സൗമ്യതയുടേയും സ്‌നേഹത്തിന്റെയും യഥാര്‍ത്ഥ ജ്ഞാനത്തിനായി ദാഹിക്കുന്ന ഏതൊരു വ്യക്തിയെയും 'അന്തര്‍ദാഹം' തൃപ്തിപ്പെടുത്തും. ആദ്ധ്യാത്മിക രൂപവത്ക്കരണത്തിലുള്ള ഏതൊരാള്‍ക്കും ഇത് വിലയേറിയ ഒരു പാഠപുസ്തകമാണ്. ഉപരിപ്ലവമായ ആത്മീയതയെ ഈ ഗ്രന്ഥം വെല്ലുവിളിക്കുന്നു. സത്യത്തിലും സ്‌നേഹത്തിലും ദൈവത്തെ അനേ്വഷിക്കുന്ന എല്ലാവരെയും ഇത് സഹായിക്കും.

Author Sr. Crispin Kalathil SD

Category Books on Prayer

Publisher CIPH

Language Malayalam

PAGES:

₨ 90

ധ്യാനസരണി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ബൽജിയത്തുനിന്നും കേരളത്തിലെത്തിയ മഹാനായ കർമ്മെലീത്താ മിഷണറിയായിരുന്നു മുതിയാവിള വലിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദെയോദാത്തൂസച്ചൻ. ദൈവത്തിങ്കലേക്കുള്ള നമ്മുടെ ആത്മാവിന്റെ ഉയർച്ചയായ പ്രാർത്ഥനയുടെ പടവുകളെ തന്റെ ആത്മീയമക്കൾക്കുവേണ്ടി തികച്ചും പ്രായോഗികമായ രീതികളിലൂടെ മനോഹരമായി വരച്ചുകാട്ടുകയാണ് ധ്യാനസരണി എന്ന ഗ്രന്ഥത്തിലൂട. ഫാ. അദെയോദാത്തൂസ്, ഒ.സി.ഡി. എഡിറ്റർ: ഫാ. പാട്രിക് മൂത്തേരിൽ ഒ.സി.ഡി

PAGES: 72

₨ 40

കർത്തൃപ്രാർത്ഥനാമാല ഏറെ പ്രാചീനവും എന്നാൽ ഏറെക്കുറേ അജ്ഞാതമായിക്കിടക്കുന്നതുമായ ഒരു പ്രാർത്ഥനാമാതൃകയെ പുനർജീവിപ്പിക്കുകയാണ് കർത്തൃപ്രാർത്ഥനാമാലയിലൂടെ. സൃഷ്ടികർമ്മം, രക്ഷാകർമ്മം, പവിത്രീകരണം എന്നിങ്ങനെ ക്രമേണ പ്രകടമാകുന്ന രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് വിചിന്തനം നടത്താനും രക്ഷകനായ ഇൗശോയെ വ്യക്തിപരമായി കണ്ടുമുട്ടുന്നതുവഴി സുവിശേഷത്തിന്റെ സന്തോഷം ഉൾക്കൊള്ളാനും ഇതു സഹായിക്കും. ഫാ. അബ്രഹാം എെക്കര എം.എസ്.ടി ഫാ. ജോസ് പാലക്കീൽ എം.എസ്.ടി.

PAGES: 72

₨ 45

TOP

BUY ONLINE

Select the book and submit the order-form

For more copies contact us through email

Submitting Form...

The server encountered an error.

Required

Form received.

Copyright © 2010 CIPH